സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതി

4 years ago

കൊല്ലം: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള നേതാക്കൾ ഓ​ഗസ്റ്റ് മൂന്നിന് ഹാജരാകണമെന്ന് കൊല്ലം മുൻസിഫ് കോടതിയുടെ ഉത്തരവ്. സോണിയാ ​ഗാന്ധിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് കെ…

ആഗോള റാങ്കിംഗിൽ ഐറിഷ് പാസ്സ്പോർട്ടിന് ആറാം സ്ഥാനം.

4 years ago

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ വാർഷിക റാങ്കിംഗിൽ ഐറിഷ് പാസ്‌പോർട്ട് ആറാം സ്ഥാനത്തെത്തി. ഉടമകൾക്ക് മുൻകൂർ വിസയില്ലാതെ ആക്‌സസ് ചെയ്യാൻ കഴിയുന്ന ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം അനുസരിച്ച് പാസ്‌പോർട്ടുകൾ…

എയർ ഇന്ത്യയുടെ 4,500 ജീവനക്കാർ പുറത്തേയ്ക്ക്

4 years ago

ന്യൂഡൽഹി: സ്വകാര്യവത്കരിച്ച മുൻ കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ജീവനക്കാർക്ക് വോളണ്ടറി റിട്ടയർമെന്റ് സ്കീം ടാറ്റ ഗ്രൂപ്പ് അവതരിപ്പിച്ചിരുന്നു. ഏകദേശം 4,500 ജീവനക്കാർ വിരമിക്കലിന് തീരുമാനിച്ചതായാണ്…

വാഹന മലിനീകരണം; എസ്‍യുവികളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട് പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം

4 years ago

വാഹന മലിനീകരണത്തിനെതിരെ എസ്‍യുവികളുടെ ടയറുകളിലെ കാറ്റഴിച്ചുവിട്ട് കാനഡയിലെ ഒന്‍റാറിയോയിലെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധിച്ചു എന്ന് കാർ സ്‍കൂപ്‍സ്, എച്ച്ടി ഓട്ടോ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ…

നയൻ‌താര – വിഘ്‌നേഷ് വിവാഹം നെറ്റ്ഫ്ലിക്സ് സംപ്രേക്ഷണം ചെയ്യും.

4 years ago

നടി നയൻതാരയുടെയും സംവിധായകൻ വിഘ്നഷ് ശിവന്റെയും വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം മേനോനാണ് വിവാഹമൊരുക്കിയത്. സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിൻമാറിയെന്നും…

വിമാനത്തിലുണ്ടായ വധശ്രമ കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകുമെന്ന് പൊലീസ്

4 years ago

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ വധശ്രമ കേസിൽ കൂടുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നോട്ടീസ് നൽകുമെന്ന് പൊലീസ്. ഗൂഢാലോചനയ്ക്ക് തെളിവായി പൊലീസ് ശേഖരിച്ച വാട്‍സാപ്പ് ഗ്രൂപ്പിലുള്ള നേതാക്കൾക്കാണ് നോട്ടീസ് നൽകുക.…

ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ഗൗതം അദാനി; ലോക സമ്പന്നരിൽ നാലാമൻ

4 years ago

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി ലോക കോടീശ്വരന്മാരിൽ നാലാമനായി ഇന്ത്യൻ വ്യവസായി ഗൗതം അദാനി.ഫോബ്സിന്റെ തത്സമയ ശതകോടീശ്വര പട്ടികയിൽ വ്യാഴാഴ്ചയിലെ കണക്കു പ്രകാരമാണ് അദാനിയുടെ മുന്നേറ്റം.…

സെക്കൻഡ് കാറുകളുടെ വില ഇപ്പോൾ പാൻഡെമിക്കിന് മുൻപുള്ളതിനേക്കാൽ 64% വർധിച്ചു

4 years ago

അയർലണ്ട്: ഈ വർഷത്തിൽ ജൂൺ അവസാനം വരെ സെക്കൻഡ് കാറുകളുടെ വില 29% വർദ്ധിച്ചതായി DoneDeal-ന്റെ പുതിയ ഗവേഷണം കണ്ടെത്തി. ലിസ്റ്റിംഗ് വെബ്‌സൈറ്റ് അനുസരിച്ച്, പുതിയ കാറുകൾക്കായി…

മുഖ്യമന്ത്രിക്കെതിരെ സ്വപ്നയുടെ രഹസ്യമൊഴി ഇഡി സുപ്രീംകോടതിക്കു കൈമാറും

4 years ago

ന്യൂഡൽഹി നയതന്ത്രസ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങൾക്കും എതിരെ നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സുപ്രീം കോടതിക്കു കൈമാറും.സ്വർണക്കടത്തുകേസ് അട്ടിമറിക്കാൻ സംസ്ഥാന…

അതിജീവിതയ്ക്കൊപ്പം നിന്നവരെ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അപമാനിക്കാൻ ശ്രമം; അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാ‍‍ഞ്ച്

4 years ago

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കൊപ്പം നിന്നവരെ വ്യാജ വാട്‍സാപ്പ് ഗ്രൂപ്പ്  ഉണ്ടാക്കി  അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാ‍‍ഞ്ച്. വാട്‍സാപ്പ് ഗ്രൂപ്പിൽ ഉൾപ്പെട്ട മാധ്യമ, സിനിമാ…