മൈഗ്രേഷൻ ഫോറം ഇൻ ഏഷ്യ (Migration Forum in Asia-MFA)യുടെ കുടിയേറ്റ- ഗൾഫ് -വിദേശ -പ്രവാസി തൊഴിലാളികളുടെ മീറ്റിംഗിൽ പങ്കെടുക്കാൻ പ്ലീസ് ഇന്ത്യ ഗ്ലോബൽ ചെയർമാൻ ശ്രീ…
അയർലണ്ട് മലയാളികളുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബാഡ്മിന്റൺ താരം Michelle Shochan. വരാനിരിക്കുന്ന യൂറോപ്യൻ യൂത്ത് ഒളിമ്പിക് ഫെസ്റ്റിവലിനുള്ള അയർലണ്ട് ബാഡ്മിന്റൺ ടീമിൽ Michelle ഇടം നേടി.ഒളിമ്പിക്ക് ഫെഡറേഷൻ…
കോട്ടയം: ബിസിഎം കോളേജിന്‍റെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു. പന്തളം സ്വദേശി ദേവികയാണ് മരിച്ചത്. മൂന്നാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു ദേവിക. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…
കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ബലാത്സംഗ – പോക്സോ കേസുകളിലാണ് മോൻസണ്‍ കോടതിയെ സമീപിച്ചിരുന്നത്. വിവാഹിതയായ യുവതിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയേയും…
ന്യൂഡൽഹി: അഴിമതിയെന്ന വാക്ക് വിലക്കി പാർലമെന്‍റ്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകൾക്കും വിലക്ക്…
അയർലണ്ടിൽ സന്ദർശനത്തിന് എത്തിചേർന്ന പ്രൊഫ.ടി. ജെ. ജോസഫ് ഡബ്ലിൻ മേയർ Emma Murphy യെ സന്ദർശിച്ചു . ഡബ്ലിൻ സൗത്ത് കൗണ്ടി കൗൺസിൽ മെമ്പറും മലയാളിയുമായ ശ്രീ.…
യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയായ യൂറോ, ബുധനാഴ്ച 20 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ച നേരിട്ടു. ഇന്ന് ഗ്രീനിച്ച്സമയം 12:45ന് വിദേശ വിനിമയ വിപണിയിൽ ഒരു…
തിരുവനന്തപുരം: സംസ്ഥാനത്തും മങ്കിപോക്സെന്ന് സംശയം. യുഎഇയിൽ നിന്നും വന്ന വ്യക്തിയാണ് നിരീക്ഷണത്തിലുള്ളത്. രോഗലക്ഷണമുള്ളയാളെ ഐസൊലേറ്റ് ചെയ്തു. രോഗം സ്ഥിരീകരിക്കുന്നതിന് സാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഇന്ന്…
പൂന്തോട്ടം പരിപാലിക്കുന്നവർ മണ്ണിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പല വിവരങ്ങളുമുണ്ട്. അതിൽ ഏറ്റവും പ്രധാനമാണ് മണ്ണിലെ കാൽസ്യത്തിന്റെ അളവും അവയുടെ പ്രാധാന്യവും.മനുഷ്യ ശരീരത്തിലെ കാൽസ്യത്തിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയാം.…
കൊച്ചി: സർക്കാരിനെതിരായ ഗൂഢാലോചന കേസിൽ ഡിജിറ്റൽ തെളിവുകൾ സഹിതമാണ് കോടതിയിൽ രഹസ്യമൊഴി (164) നൽകിയതെന്ന് ഷാജ് കിരൺ. ഇദ്ദേഹത്തിന്റെ മൊഴി കോടതി രേഖപ്പെടുത്തി. കോടതി നടപടി രണ്ടു…