Ireland

ഓണപ്പാച്ചിൽ ഇനി വേണ്ട.. സദ്യ ഒരുക്കാം വെറും 34.99 യൂറോയ്ക്ക്

പോന്നോണം വരവായി.. പൂക്കളവും പൂവിളിയുമായി ഓണത്തെ വരവേൽക്കുമ്പോൾ സദ്യ ഒരുക്കാൻ ഇനി സമയം കളയണ്ട. ഒരു കുടുംബത്തിന് സദ്യ ഒരുക്കാൻ എത്ര ആകും ചിലവ്..

കണക്കുനോക്കി ഇനി വിഷമിക്കണ്ട. അയർലണ്ട് മലയാളികൾക്ക് പൊന്നോണ ഓഫറുമായി വന്നിരിക്കുകയാണ് Daily Delightന്റെ ഓണസദ്യാ ബോക്സ്.വെറും 34.99 യൂറോ മതി, അഞ്ച് പേർക്കുള്ള വിഭവ സമൃദ്ധമായ സദ്യ നിങ്ങളുടെ മുന്നിൽ എത്തും.

പപ്പടം മുതൽ പായസം വരെ മലയാളി നാവുകളിൽ കപ്പൽ ഓടിക്കുന്ന 20 വിഭവങ്ങളുമയാണ് Daily Delightന്റെ ഓണസദ്യാ ബോക്സ് എത്തുന്നത്. അത്യാധുനിക രീതിയിൽ വളരെ ശുചിയായി frozen ചെയ്ത വിഭവങ്ങളാണ് വില്പന നടത്തുന്നത്.അയർലണ്ടിൽ ഉടനീളം Daily Delightന്റെ ഓൺലെൻ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. തിരുവോണം ഉൾപ്പെടെ ഏത് ദിവസവും ഓർഡർ അനുസരിച്ച് ഏഷ്യൻ ഗ്രോസറി ഷോപ്പുകളിൽ നിന്നും Daily Delight ഓണസദ്യ വാങ്ങാൻ സാധിക്കും.

ഷോപ്പുകളുടെ വിവരങ്ങൾ

CAVAN

Spice bazar cavan

CORK

D spice, Spice Town cork, Spice Town Mallow

DUBLIN

Asian Foods Blackrock, Bombay bazar coolmine,Eurasia Lucan, Find asia artane, Foodmax coolmine, Foodmax naas, Ingredients finglas, Ingredients stillorgan, Ingredients bray, Spice bazaar swords, Spice bazar tallaght, Spice bazar phisborough, Select asia walkingstown, Select asia santry, Spice Town Celbridge

DONEGAL

Letterkenny Spiceland Letterkenny, Royal Spiceland Letterkenny

GALWAY

Asialand galway, Greenchilli galway

KILKENNY

Spicebazar Kilkenny

LAOIS

Midland meat and groceries portliose

LIMERICK

Green chilli limerick, Spice kairali Neenagh

LOUTH

Drogheda Spice, Drogheda Ingredients,Drogheda

LONGFORD

Checkout N031

MEATH

Domomart Navan

ROSECOMMON

Spices & flavors rosecommon

SLIGO

Royal spiceland Sligo

TIPPERARY

Albarakka clonmel

WATERFORD

Asia food market waterford, Green chilli waterford, Qaqa food waterford

MAYO

Grand Bazar Mayo

WESTMEATH

Spice bazar Mullingar

WEXFORD

Ingredients Wclonmel Select asia Wexford

OFFALY

Green leaf Tullamore

NORTHERN IRELAND

Asian mix belfast, Mr spice belfast Novel spice belfast, T mart portadown Spiceland Derry

Newsdesk

Recent Posts

ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങൾ 15 വർഷത്തെ ഉയർന്ന നിലയിൽ

ആദ്യമായി വീട് വാങ്ങുന്നവരാണ് വിപണിയുടെ പ്രധാന ശക്തി; വീടുകളുടെ വില ഇനിയും ഉയരുമെന്ന് ക്യാപ്റ്റൻ റെനി ജോസഫ് QFA അയർലണ്ടിലെ…

4 hours ago

‘ചടങ്ങ്’  വിനീത് ശ്രീനിവാസൻ നായകൻ; ചിത്രീകരണം ആരംഭിച്ചു

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണത്തിന് ആഗസ്റ്റ് മുപ്പത് ഞായറാഴ്ച്ച…

7 hours ago

അയർലണ്ടിൽ ബസ് ഡ്രൈവർമാർക്ക് സുവർണാവസരം; ഉടൻ നിയമനവുമായി വിസ്റ്റ കരിയർ സൊല്യൂഷൻസ്

അയർലണ്ടിൽ ബസ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്താൻ വിസ്റ്റ കരിയർ സൊല്യൂഷൻസ്. യൂറോപ്യൻ യൂണിയൻ/അയർലണ്ട് ഡ്രൈവിംഗ് ലൈസൻസുള്ള പരിചയസമ്പന്നരായ ഡ്രൈവർമാർക്കാണ്…

1 day ago

പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ; പുനർനിർമാണത്തിന് 500 കോടി വേണ്ടിവരും

കാഠ്മണ്ഡു: വൻ പ്രളയക്കെടുതിയിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും കാരണം ശനിയാഴ്ച തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ…

1 day ago

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക…

2 days ago

വാട്ടർഫോർഡിൽ നാളെ ‘ശ്രാവണം-26’ ഓണാഘോഷം വിപുലമായി നടക്കും

​വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 19-ാമത് ഓണാഘോഷം 'ശ്രാവണം-26' നാളെ (ആഗസ്റ്റ് 30 ഞായറാഴ്ച) മൂൺകോയിൻ പാരിഷ് ഹാളിൽ (Mooncoin…

2 days ago