അധ്യക്ഷസ്ഥാനം ഏറ്റെടുത്തിന് പിന്നാാലെ രാജിവെച്ച് കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്

4 years ago

ദില്ലി: ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ഏറ്റെടുത്തിന് പിന്നാാലെ രാജിവെച്ച് കോൺ​ഗ്രസ് നേതാവ് ​ഗുലാം നബി ആസാദ്. നിര്‍ണ നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ​ഗുലാം നബി ആസാദ്…

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി

4 years ago

ദില്ലി: തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികൾ നൽകുന്ന വാഗ്ദാനങ്ങൾ വിലക്കാനാകില്ലെന്ന് സുപ്രീംകോടതി.ക്ഷേമപദ്ധതികളുടെ പേരിൽ ഇലക്ട്രാണിക്സ് ഉപകരണങ്ങൾ അടക്കം നൽകാമോ എന്ന് കോടതി ചോദിച്ചു.എന്താണ് സൗജന്യമെന്ന് നിർവചിക്കേണ്ടതുണ്ട്.പൊതുപണം ചെലവഴിക്കുന്നത്…

വരമ്പിൽ ചവിട്ടിയതിന് ആദിവാസി കുട്ടികളെ മർദിച്ച സംഭവം; റിപ്പോർട്ട് തേടി ബാലാവകാശ കമ്മിഷൻ

4 years ago

വയനാട് നടവയലിൽ ആദിവാസി കുട്ടികളെ മർദിച്ച സംഭവത്തിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ. ശിശു സംരക്ഷണ ഓഫിസറോട് ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടി. സംഭവത്തിൽ സ്കൂൾ അധികൃതർ കമ്മിഷന്…

‘പരാതിക്കാരി ധരിച്ചത് ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ’; സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതി നിലനിൽക്കില്ലെന്ന് കോടതി

4 years ago

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകാനായി കോടതി പറഞ്ഞ കാരണം വിവാദത്തിൽ. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ചിരുന്നു എന്ന് കോഴിക്കോട് ജില്ലാ സെഷൻസ്…

ചിങ്ങപ്പുലരിയിൽ ശബരിമല നട തുറന്നു

4 years ago

ശബരിമല: ചിങ്ങപ്പുലരിയിൽ അയ്യപ്പശരണ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പുലർച്ചെ 5 മണിക്ക് മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍…

എൻ എം ബി ഐ ബോർഡ് ഇലക്ഷനിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മിട്ടു ഫാബിൻ ആലുങ്കൽ മത്സരിക്കുന്നു

4 years ago

2022 സെപ്റ്റംബറിൽ നടക്കുന്ന എൻ എം ബി ഐ (Nursing and Midwifery Board of Ireland) ബോർഡ് ഇലക്ഷനിൽ മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി…

തിരുവനന്തപുരം ലുലു മാളിന് എതിരായ ഹർജി സുപ്രീം കോടതി തള്ളി

4 years ago

തീരദേശ പരിപാലന നിയമം ലംഘിച്ചാണ് തിരുവനന്തപുരം ലുലു മാൾ പണിതത് എന്നാരോപിച്ച് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. വിവിധ ഘട്ടങ്ങളിൽ നടന്ന പരിശോധനകൾക്ക് ശേഷം ഉള്ള…

സർവകലാശാല ചാൻസലറുടെ അധികാരങ്ങൾ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

4 years ago

കൊച്ചി: സർവകലാശാല ചാൻസലറുടെ അധികാരങ്ങൾ കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം.സർവകലാശാല വൈസ് ചാൻസലറെ കണ്ടെത്തുന്നതിനുള്ള സമിതിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാരിന് നിർദേശിക്കാം എന്നുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ.…

ലോകായുക്ത നിയമഭേദഗതിയില്‍ എതിർപ്പ് ഉന്നയിച്ച് സിപിഐ

4 years ago

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ എതിർപ്പ് ഉന്നയിച്ച് സിപിഐ. ബില്ലിൽ മാറ്റം വേണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സിപിഐ മന്ത്രിമാരായ കെ രാജനും പി പ്രസാദുമാണ് മന്ത്രിസഭയിൽ എതിർപ്പ് ഉന്നയിച്ചത്. ഓർഡിനൻസിന് പകരമുള്ള…

യാത്രക്കാർക്ക് എത്തിച്ചേരാനുള്ള സമയത്തെക്കുറിച്ച് ഡബ്ലിൻ എയർപോർട്ടിൻ്റെ പുതിയ നിർദേശം

4 years ago

സുരക്ഷാ സ്‌ക്രീനിംഗ് സമയങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായതിന് ശേഷം വിമാനങ്ങൾക്കായി ക്യൂ നിൽക്കുന്ന യാത്രക്കാർക്കുള്ള ഉപദേശം ഡബ്ലിൻ എയർപോർട്ട് പരിഷ്കരിച്ചു. സുരക്ഷാ സംവിധാനങ്ങളിലൂടെ കടന്നുപോകാൻ കാലതാമസം നേരിട്ടതിനാൽ…