വിയന്ന: ഓസ്ട്രിയയിലെ കൊറോണ രോഗ ബാധിതരുടെ എണ്ണം 10,700 കടന്നു. ഇതിൽ 300 കുട്ടികളും പെടുന്നു. രാജ്യത്തെ മരണ സംഖ്യ 150 ആയി. വ്യാഴാഴ്ച രാവിലെ വരെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 10,711 ഉം ഇതിൽ 1000 പേർ ആശുപത്രിയിലും 215 പേർ തീവ്ര പരിചരണ വിഭാഗത്തിലും കഴിയുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 284 കുട്ടികൾ കോവിഡ് 19 വൈറസ് ബാധിതരാണ്. ഇതിൽ 46 പേർ അഞ്ചു വയസിൽ താഴെ മാത്രം പ്രായം ഉള്ളവരുമാണ്.
രോഗബാധിതരിൽ കൂടുതലും 45 നും 54 വയസിനുമിടയിലുള്ളവരുമാണ്. (2300 പേർ).
രാജ്യത്തെ സംസ്ഥാനങ്ങളിൽ ടിറോൾ രോഗികളുടെ എണ്ണത്തിൽ തുടർന്നും മുന്നിൽ നിൽക്കുന്ന 24,000 പേരാണു രോഗബാധിതർ. അപ്പർ ഓസ്ട്രിയയാണ് തൊട്ടുപിന്നിൽ 1740, ലോവർ ഓസ്ട്രിയ 1690 പേരുമായി മൂന്നാമതെത്തി നിൽക്കുന്നു. വിയന്നയിൽ 1500 പേരും സ്റ്റയർമാർക്കിൽ 1100, സാൽസ്ബുർഗിൽ 993 ഉം ഫൊറാറൽ ബർഗിൽ 674 ഉം കാരന്റനിൽ 293 ഉം ബുർഗൻലാൻഡിൽ 198 ഉം പേർ രോഗബാധിതരായി. രാജ്യത്തെ മരണസംഖ്യ ഇന്ന് രാവിലെ വരെ 150 ആയി ഉയർന്നു.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…