കലയുടെയും സംസ്കാരത്തിന്റെയും രുചി വൈവിദ്ധ്യങ്ങളുടെയും ഒത്തുചേരലിന് വേദി ഒരുങ്ങുന്നു. ഓസ്ട്രിയയിലെ ആദ്യ ഏക്സോട്ടിക് ഫെസ്റ്റിവൽ ‘PROSI Exotic Festival’ വിയന്നയിൽ നടക്കും. PROXI EXOTIC WORLD സംഘടിപ്പിക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നും മൂന്നൂറിലധികം കലാകാരന്മാർ അണിനിരക്കുന്ന വ്യത്യസ്ത കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും.
കൂടാതെ വിവിധ ഫൂഡ് കോർട്ടുകളും, മറ്റ് വിപണന പ്രദർശന സ്റ്റാളുകളും മേളയുടെ പ്രത്യേകതയാണ്. തത്സമയ മൂസിക് ബാൻഡുകളുടെ മാസ്മരിക പ്രകടനവും Upcoming. ജൂൺ 13, 14 തീയതികളിൽ PROSI Supermarket, Kandigasse 46 (U6 Burggasse), 1070 Vienna, ഓസ്ട്രിയയിൽ നടക്കുന്ന മേള കാണികളുടെ മനം കവരുന്ന പ്രകടങ്ങളിലൂടെ സമ്പന്നമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: http://www.prosi.at, office@prosi.a, +43 1974 44 44
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…