‘പ്രയാണം’ WMF ലോക കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേ,ഓഗസ്റ്റ് 27, 28, 29 (ഇന്ന് മുതൽ) തിയതികളിൽ ഇന്ത്യൻ സമയം 8 മണി മുതൽ നടത്തുന്നു. പ്രധാന അതിഥികളായി സംഗീത സംവിധയകൻ ശ്രീ. ശരത് , നടനും സംവിധയക്കനുമായ ശ്രീ. വിനീത് ശ്രീനിവാസൻ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നു. WMF അംഗങ്ങൾക്ക് Zoom വഴി പങ്കെടുക്കാവുന്നതാണ്. കൂടാതെ Facebook, Youtube വഴി തത്സമയം പരിപാടി വീക്ഷിക്കാവുന്നതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ച 1400ൽ പരം എൻട്രികളിൽനിന്ന് തിരഞ്ഞെടുക്കപെടുന്ന വ്യക്തികളുടെ മൂല്യ നിർണയം ആണ് നടത്തുന്നത്. പരിപാടിയിൽ പങ്കെടുത്തവരും മറ്റു WMF അംഗങ്ങളും ഗ്രാൻഡ് ഫിനാളെയിൽ പങ്കെടുത്തു ഇതൊരു വൻ വിജയമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…
2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…
മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…
ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…
റെസിഡൻഷ്യൽ പ്രോപ്പർട്ടികളിൽ സോളാർ ഫോട്ടോവോൾട്ടെയ്ക് പാനലുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റേറ്റ് ഗ്രാന്റ് 2026 ൽ ഉടനീളം €1,800 ആയി തുടരുമെന്ന് ഐറിഷ്…
മീത്തിൽ ഒന്നിലധികം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ഗോർമാൻസ്റ്റണിലെ…