gnn24x7

‘പ്രയാണം’ WMF ലോക കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേ,ഓഗസ്റ്റ് 27, 28, 29 തിയതികളിൽ

0
254
gnn24x7

‘പ്രയാണം’ WMF ലോക കലോത്സവത്തിന്റെ ഗ്രാൻഡ് ഫിനാലേ,ഓഗസ്റ്റ്   27, 28, 29 (ഇന്ന് മുതൽ) തിയതികളിൽ ഇന്ത്യൻ സമയം 8 മണി മുതൽ നടത്തുന്നു.  പ്രധാന അതിഥികളായി  സംഗീത സംവിധയകൻ ശ്രീ. ശരത് , നടനും സംവിധയക്കനുമായ  ശ്രീ. വിനീത് ശ്രീനിവാസൻ തുടങ്ങി പ്രമുഖർ പങ്കെടുക്കുന്നു.  WMF അംഗങ്ങൾക്ക് Zoom വഴി പങ്കെടുക്കാവുന്നതാണ്. കൂടാതെ Facebook, Youtube വഴി തത്സമയം പരിപാടി വീക്ഷിക്കാവുന്നതാണ്.  ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലഭിച്ച 1400ൽ പരം എൻട്രികളിൽനിന്ന് തിരഞ്ഞെടുക്കപെടുന്ന വ്യക്തികളുടെ മൂല്യ നിർണയം ആണ് നടത്തുന്നത്. പരിപാടിയിൽ  പങ്കെടുത്തവരും മറ്റു WMF അംഗങ്ങളും ഗ്രാൻഡ് ഫിനാളെയിൽ പങ്കെടുത്തു ഇതൊരു വൻ വിജയമാക്കി തീർക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here