തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. തിരുവനന്തപുരം 2570,…
കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു. ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത് മലപ്പുറത്താണ്. മലപ്പുറത്ത് 11 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ്…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് ഈ മാസം 31 ന് പുനരാരംഭിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം…
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ ഉണ്ടായ മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരുടെ എണ്ണം തിങ്കളാഴ്ച 86 ആയി ഉയർന്നു. അതേസമയം അപകടത്തിൽപെട്ട മുഴുവൻ പേരെയും കണ്ടെത്തിയതായി നാവിക സേനാ…
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ ബിജെപി നേതാവായ പ്രഫുൽ കെ പട്ടേൽ 2020 ഡിസംബര്‍ അഞ്ചിനാണ് ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററായി അധികാരമേൽക്കുന്നത്. കഴിഞ്ഞ അഞ്ച്…
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ്-19 കേസുകൾ കുറയുന്നു. എന്നാൽ മരണസംഖ്യ കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 4455 ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ…
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് പ്രവേശന വിലക്ക് ജൂൺ 14 വരെ നീട്ടി യുഎഇ. ഇന്ത്യയിൽ കൊവിഡ് (Covid) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ…
ദുബായ്: സൗദി അറേബ്യയിലെ ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം പള്ളികളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, ഉച്ചഭാഷിണികൾ പ്രാർത്ഥനകൾക്കും (അസാൻ) ഇക്കാമത്തിനും മാത്രമായി ഉപയോഗിക്കാൻ നിർദ്ദേശിച്ചു. സൗദി ഇസ്ലാമിക്…
കേരളത്തിന്റെ 15-ാം നിയമസഭയുടെ സമ്മേളനം ഇന്ന് മുതൽ ആരംഭിക്കും. ആദ്യ സമ്മേളനത്തിന് എംഎൽഎമാരുടെ സത്യപ്രതിജ്ഞയോടെയാണ് ഇന്ന് തുടക്കം കുറിക്കുന്നത്. സമ്മേളനം ഉണ്ടാകുക ജൂൺ 14 വരെയാണ്. ജൂൺ…
ഡബ്ലിന്‍: അയർലണ്ടിലെ മലയാളികൾക്ക് ഒരു സന്തോഷ വാർത്ത. അയർലണ്ടിലെ മലയാളികൾ കേരളത്തില്‍ നിന്നും കൊണ്ടുവന്ന ഇലക്ട്രിക്ക്,ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കേടു വന്നാൽ ഇനി വിഷമിക്കേണ്ട. അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക്ക്,…