കേരളത്തിൽ ബ്ലാക്ക് ഫംഗസ് രോഗബാധ വര്‍ദ്ധിക്കുന്നു. ഏറ്റവുമധികം പേർക്ക് ബ്ലാക്ക് ഫംഗസ് ബാധിച്ചത് മലപ്പുറത്താണ്. മലപ്പുറത്ത് 11 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ചു 9 പേർ മരിച്ചു. ഇന്നലെ മാത്രം നാല് പേരാണ് മരിച്ചത്. 35 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.
തൃശൂര്‍ ജില്ലയിലും പാലക്കാട് ജില്ലയിലും അഞ്ച് വീതവും എറണാകുളം ജില്ലയിൽ നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് മൂന്ന് പേരും കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ രണ്ട് രോഗികള്‍ വീതവുമാണുള്ളത്. കണ്ണൂരിൽ ഒരാള്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളിലാണ് രോഗബാഥ കുടുതലായും കണ്ടുവരുന്നത്. നിലവിൽ രാജ്യത്ത് 5424 പേർക്ക് ബ്ലാക്ക് ഫംഗസ് രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 4556 പേര്‍ കൊവിഡ് സ്ഥിരീകരിച്ചവരാണെന്നും 55 ശതമാനം ആളുകളും പ്രമേഹ രോഗമുള്ളവരാണെന്നും മന്ത്രി വ്യക്തമാക്കി.
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…
ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ സിറിയക് ആലഞ്ചേരി നിർമ്മിച്ച് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിച്ച പൈറേറ്റ്സ്…
അയർലണ്ടിലെ മലയാളികൾക്ക് ഈ ഓണം പരമ്പരാഗത രുചിയോടെ ആഘോഷിക്കാൻ തയ്യാറാകാം.. Oottupura ഓണസദ്യയുടെ പ്രീബുക്കിംഗ് ആരംഭിച്ചു. വീട്ടിലിരുന്ന് തന്നെ കേരളത്തിന്റെ…