Newsdesk

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുൻ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റിൽ

മുംബൈ: നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ മാനേജിങ് ഡയറക്ടറും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണ അറസ്റ്റില്‍. എസ്.എസ്.ഇ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ സിബിഐ പ്രത്യേക…

4 years ago

സെലന്‍സ്‌കിയുമായും പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസാരിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമിര്‍ സെലന്‍സ്‌കിയുമായും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായും ഇന്ന് ഫോണില്‍ സംസാരിക്കും. റഷ്യ യുക്രൈനെ ആക്രമിക്കാന്‍ തുടങ്ങിയതിന് പിന്നാലെ മോദി…

4 years ago

സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1836 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 350, തിരുവനന്തപുരം 287, കൊല്ലം 163, കോട്ടയം 162, കോഴിക്കോട് 143, തൃശൂര്‍ 134, ഇടുക്കി 97,…

4 years ago

ഓപ്പറേഷൻ ഗംഗയിലൂടെ 12000 ത്തിലധികം പേരെ ഇതിനോടകം ഇന്ത്യയിലെത്തിച്ചു; രണ്ടായിരത്തോളം പേർ ഇപ്പോഴും യുക്രൈനിൽ

കഴിഞ്ഞ 24 മണിക്കൂറുകൾക്ക് ഉള്ളിൽ യുക്രൈനിൽ കുടുങ്ങിയ 629 ഇന്ത്യക്കാരെ തിരികെയെത്തിച്ചു. ഇതോടെ ഓപ്പറേഷൻ ഗംഗ വഴി 12000 ത്തിലധികം പേരെ തിരികെയെത്തിച്ചു. കൂടാതെ തിരികെയെത്തിയ മലയാളികളെ…

4 years ago

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 5 ശനിയാഴ്ച സോണിയ ജിജോ എബ്രഹാം മുഖ്യ പ്രഭാഷക

ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 5 ന് രാവിലെ 10 മുതൽ 12 വരെ ആചരിക്കുന്നു. കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ…

4 years ago

ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

കീവ്: ഉക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. യുക്രൈനിലെ കീവ്, ഖര്‍ക്കീവ്, സുമി, ചെര്‍ണിഹോവ്, മരിയോപോള്‍ എന്നിവയടക്കമുള്ള സ്ഥലങ്ങളിലാണ് റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉക്രൈനില്‍ കുടുങ്ങിക്കിടക്കുന്നവര…

4 years ago

ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ വാട്ട്സ്ആപ് സന്ദേശം; അധ്യാപികയില്‍ നിന്ന് പതിനാല് ലക്ഷം തട്ടിയെടുത്തു

കൊല്ലം: ഡി.ജി.പി അനില്‍കാന്തിന്റെ പേരില്‍ വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ തട്ടിപ്പ്. കൊല്ലത്തെ അധ്യാപികയില്‍ നിന്നും പതിനാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് കൊല്ലം…

4 years ago

RYANAIR ൽ AIRCRAFT HANDLING ലും BAGGAGE HANDLER ലും ജോലിക്കായി ക്ഷണിച്ചിരിക്കുന്നു

RYANAIR ൽ AIRCRAFT HANDLING, BAGGAGE HANDLER, എന്നീ തസ്തികകളിലേക്ക് ജോലിക്കായി ക്ഷണിച്ചിരിക്കുന്നു. ഡബ്ലിൻ എയർപോർട്ടിലെ പുതിയ തസ്തികകളെക്കുറിച്ച് കൂടുതലറിയാൻ ടീമുമായി ബന്ധപെടുക.

4 years ago

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ അന്തരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയന്‍ വോണ്‍ (52) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തായ്ലന്‍ഡിലെ കോ സാമുയിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ടെസ്റ്റ് വിക്കറ്റ് നേട്ടങ്ങളില്‍ ലോകത്തെ രണ്ടാംസ്ഥാനക്കാരനാണ്…

4 years ago

കേരളത്തില്‍ ഇന്ന് 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍…

4 years ago