Newsdesk

വാക്‌സിൻ ക്ഷാമം; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ

വാക്‌സിൻ ക്ഷാമം പരിഹരിക്കാൻ ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 70 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനും 30 ലക്ഷം ഡോസ് കൊവാക്‌സിനും…

5 years ago

സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദ​ഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. ദില്ലി എയിംസിലേക്കോ ആര്‍.എം.എല്‍ ആശുപത്രിയിലോ ചികിത്സ നല്‍കണമെന്നാണ് കൊടതിയുടെ നിര്‍ദേശം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം…

5 years ago

സന്ദീപ് നായര്‍ക്കും സരിത്തിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സന്ദീപ് നായര്‍ക്കും സരിത്തിനും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ ജാമ്യം. എട്ടുമാസങ്ങള്‍ക്ക് ശേഷം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇരുവര്‍ക്കും…

5 years ago

അരാംകോ ഓഹരി ആഗോള ഊർജ്ജ സ്ഥാപനത്തിന് വിൽക്കാനൊരുങ്ങി സൗദി അറേബ്യ

കൊറോണ വൈറസ് പാൻഡെമിക്കിനെത്തുടർന്ന് സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രവചിക്കുന്നതിനാൽ സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വന്‍കിട എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ഒരു ശതമാനം ഓഹരി “പ്രമുഖ ആഗോള ഊർജ്ജ കമ്പനിയ്ക്ക്”…

5 years ago

കോവിഡ് അതിരൂക്ഷം; നേപ്പാള്‍ വഴി മറ്റൊരു രാജ്യത്തേയ്ക്ക് എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം

കാഠ്മണ്ഡു: കോവിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ നേപ്പാള്‍ വഴി മറ്റൊരു രാജ്യത്തേയ്ക്ക് എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു. മൂന്നാമതൊരു രാജ്യത്തേക്ക് പോകാനായി നേപ്പാളിലെ…

5 years ago

6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാമിൽ; 1950 ന് ശേഷമുള്ള ഏറ്റവും ശക്തമായ ഭൂചലനം

ബുധനാഴ്ച്ച അസമിലെ സോണിത്പൂരിൽ റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. രാവിലെ 7.51 നാണ് സോണിത്പൂരിൽ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി…

5 years ago

ആംബുലൻസ് ഇല്ല; സംസ്കാരത്തിനായി അമ്മയുടെ മൃതദേഹം ബൈക്കിൽ കൊണ്ട് പോയി മക്കൾ

വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളും മരണങ്ങളും കാരണം ആശുപത്രികൾ അമിതമായി കിടക്കുന്നതിനാൽ ആംബുലൻസ് കണ്ടെത്താനായില്ല, ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തെ ശ്മശാനത്തിലേക്ക് ഒരു സ്ത്രീയുടെ മൃതദേഹം ബൈക്കിൽ കൊണ്ട് പോകുന്ന…

5 years ago

സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തിൽ നാല് മരണം

മഹാരാഷ്ട്രയിലെ താനെക്ക് സമീപം സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ഉണ്ടായ തീപിടുത്തത്തിൽ നാല് രോഗികൾ മരിച്ചു. രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് അവർ മരിച്ചത്. പുലർച്ചെ 3.40…

5 years ago

ബാല സാഹിത്യകാരി സുമംഗല അന്തരിച്ചു

തൃ​ശൂ​ര്‍: ബാല സാഹിത്യകാരി സുമംഗല(87) അന്തരിച്ചു. അന്ത്യം വടക്കാഞ്ചേരി കുമരനെല്ലൂരിലെ വസതിയിൽ വെച്ചായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11ന് പാറമേക്കാവ്…

5 years ago

സംസ്ഥാനത്ത് 32819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 32819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍…

5 years ago