അമേരിക്കൻ പ്രസിഡന്റ് ജോ ബിഡൻ സമ്പന്നരായ അമേരിക്കയിലെ ഏറ്റവും ധനികരായവരുടെ നികുതി വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഈ നിർദ്ദേശം ഉയർന്ന മാർജിനൽ റേറ്റ് ഉയർത്തുകയും സമ്പന്നരുടെ നിക്ഷേപ നേട്ടത്തിന്മേൽ…
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധയുടെ പ്രതിദിന കണക്കുകൾ ഏറ്റവും ഉയർന്ന നിലയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 കൊവിഡ് കേസുകളാണ്…
രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധിയുടെ മാരകമായ രണ്ടാമത്തെ തരംഗത്തിൽ ആശുപത്രികളിൽ കിടക്കകളും ഓക്സിജനും ലഭ്യമാകാതിരിക്കുന്ന ഈ സാഹചര്യത്തിൽ,ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ യാത്രാ വിലക്കും…
കടലിനും കാടിനും നടുക്ക്നിന്നിട്ടുണ്ടോ?വിചിത്രവും,അതിവിശിഷ്ടവുമാണ് അവിടം.എനിക്കറിയാം,അന്യരുടെ വേദാന്തം പോലല്ല,സ്വർഗ്ഗത്തിലേക്കുള്ളയഥാർഥനൂൽപ്പാലം അവിടങ്ങളിലാണുള്ളതെന്ന്.ഈ ഭൂമിയിലെത്തും മുൻപേക്കും,വസന്തത്തിന്റെ നറുമണംഞാനറിഞ്ഞതും അവിടംനിന്നാണെന്ന്.ആത്മരഹസ്യത്തിന്റെ ഹർഷോന്മാദത്തിൽ പറയട്ടെ,സമൃദ്ധമായ പ്രേമം ഞാൻപഠിച്ചതും,കടച്ചിറ കെട്ടാനോ കാടിനതിരുതീർക്കാനോ പറ്റാതെസ്നേഹത്തിൻറെ ആഴത്തിൽമുങ്ങി നിവർന്നതുംഅവിടങ്ങളിലാണ്.അനുഭവമുണ്ട്,വിദൂരവശ്യമായപ്രപഞ്ചജ്യോതിസാണ്അവിടങ്ങളിലെസ്ഥായിയായ…
കണ്ണൻ താമരക്കുളത്തിൻ്റെ പുതിയ ചിത്രത്തിലൂടെ അർജുൻ - വീണ്ടും മലയാളത്തിൽ. തമിഴ് സൂപ്പർ താരം അർജുൻ മലയാളത്തിൽ എത്തുന്ന ചിത്രമാണ് വിരുന്ന്. സമീപകാലത്ത് ജാക് ഡാനിയേൽ എന്ന…
ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങാൻ പ്രയാസമുള്ള പ്രവാസികൾക്ക് ദുരിതാശ്വാസ നടപടികൾ കേന്ദ്ര സർക്കാർ കൊണ്ടുവന്നു. നേപ്പാൾ വഴി ഗൾഫിലേക്ക് പോകാനുള്ള എൻഒസി ചട്ടങ്ങളിൽ ഇളവ് വരുത്തിയതായി കേന്ദ്ര…
ഡല്‍ഹിയില്‍: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം കൊവിഡ് രോഗികള്‍ ധാരാളമായി എത്തുന്ന ആശുപത്രിയാണ് ഗംഗാറാം. ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജന്‍ കിട്ടാതെ…
മുംബൈ: മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തിൽ 13 പേർ മരിച്ചു. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് തീപിടുത്തം ഉണ്ടായത്. ഐ.സി.യുവില്‍ ചികിത്സയിലുണ്ടായിരുന്ന ഉണ്ടായിരുന്ന 17 പേരിലെ…
തിരുവനന്തപുരം: മുൻ മന്ത്രികെ.ആർ.ഗൗരിയമ്മയെ (102) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശ്വാസംമുട്ടലും കാരണം കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലാണ് ഗൗരിയമ്മയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന്തീ വ്ര പരിചരണ വിഭാഗത്തില്‍…
വാക്‌സിൻ വേണമെങ്കിൽ ഒരു ഡോസിന് 400 രൂപ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കൊടുക്കേണ്ട അവസ്ഥയിലാണ് .രണ്ടു പ്രളയവും, ഓഖിയും , നിപ്പായും , ഇപ്പോൾ കോവിഡും തകർത്ത…