India

ഇന്ത്യ കോവിഡ് പ്രതിസന്ധി: യാത്രാ വിലക്ക് ഏർപ്പെടുത്തിയ 11 രാജ്യങ്ങൾ

രാജ്യത്ത് കൊറോണ വൈറസ് പ്രതിസന്ധിയുടെ മാരകമായ രണ്ടാമത്തെ തരംഗത്തിൽ ആശുപത്രികളിൽ കിടക്കകളും ഓക്സിജനും ലഭ്യമാകാതിരിക്കുന്ന ഈ സാഹചര്യത്തിൽ,ലോകമെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ യാത്രാ വിലക്കും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു.

ഇന്ത്യയിൽ നിന്ന് വരുന്ന വിമാനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച 11 രാജ്യങ്ങളിൽ ഒന്നായി യുഎഇ മാറി. ഇന്ത്യയിൽ ബുധനാഴ്ച രണ്ടായിരത്തിലധികം കോവിഡ് മരണങ്ങളും 300,000 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. പകർച്ചവ്യാധി ആരംഭിച്ചതിന് ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ ദൈനംദിന മരണങ്ങളിൽ ഒന്നാണ് ഇതെന്നാണ് ഔദ്യോഗിക കണക്കുകൾ.

പാകിസ്ഥാൻ, യു എസ് എ, യു കെ, ന്യൂസിലൻഡ്, ഹോങ് കോങ്, സിംഗപ്പൂർ, ഒമാൻ, ഫ്രാൻസ്, യു എ ഇ, സൗദി അറേബ്യ, കാനഡ എന്നീ 11 രാജ്യങ്ങളാണ് ഇന്ത്യയിലെ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയത്.

Newsdesk

Recent Posts

എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാത്തവർക്ക് തിരിച്ചടി; 11,000ത്തിലധികം തൊഴിലന്വേഷകരുടെ ആനുകൂല്യം വെട്ടിക്കുറച്ചു

എംപ്ലോയ്മെന്റ് സർവീസുകളുമായി സഹകരിക്കാതിരുന്ന തൊഴിൽ അന്വേഷകരുടെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളിൽ കഴിഞ്ഞ വർഷം വൻ തോതിൽ വെട്ടിക്കുറവ് വരുത്തിയതായി രേഖകൾ.…

2 hours ago

ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങൾക്ക് അഭിമാന നേട്ടം; അയർലണ്ടിന് കിരീടവും റണ്ണേഴ്സ്-അപ്പ് സ്ഥാനവും

ലിമെറിക്കിൽ നടന്ന ഗ്ലോർണി അന്താരാഷ്ട്ര ചെസ് ടൂർണമെന്റിൽ മലയാളി സഹോദരങ്ങളായ എയ്‌ഡൻ ബോബിയും എയ്ഞ്ചൽ ബോബിയും മികച്ച പ്രകടനം കാഴ്ചവെച്ച്…

4 hours ago

അയർലൻഡിലെ മലയാളി ഫുട്ബോൾ ലോകത്തിന് ആവേശമായി ‘Aliyans Drogheda’യുടെ ഓൾ അയർലൻഡ് സോക്കർ 6സ് ടൂർണമെന്റ്

അയർലൻഡിലെ മലയാളി കായികരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായ Aliyans Drogheda Arts & Sports Club സംഘടിപ്പിക്കുന്ന All Ireland Soccer…

9 hours ago

അയർലൻഡ് ഇന്ത്യൻ അംബാസിഡറുമായി കൂടിക്കാഴ്ച നടത്തി WMF അയർലൻഡ് പ്രതിനിധികൾ

വേൾഡ് മലയാളി ഫെഡറേഷൻ്റെ  അയർലൻഡ് പ്രതിനിധികൾ ബഹുമാനപ്പെട്ട അയർലൻഡ് ഇന്ത്യൻ അംബാസിഡർ ശ്രീ മനീഷ് ഗുപ്തയുമായി കൂടിക്കാഴ്ച നടത്തി. WMF…

9 hours ago

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷം; ഇന്ത്യൻ നാവികർ നേരിടുന്ന ഭീഷണി ഉൾപ്പടെ വിലയിരുത്തി കേന്ദ്രം

ഡൽഹി: പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സാഹചര്യം വിലയിരുത്തി കേന്ദ്രമന്ത്രിസഭ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലെ സ്ഥിതിഗതികളും വിവിധ മന്ത്രാലയങ്ങൾ…

24 hours ago

പുതിയ യൂറോ നോട്ടുകൾക്ക് രൂപം നൽകാൻ ജനാഭിപ്രായം തേടി ECB; സെപ്റ്റംബർ 21 വരെ ഓൺലൈൻ സർവേ

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പുതിയ യൂറോ ബാങ്ക്‌നോട്ടുകളുടെ അടുത്ത പരമ്പരയ്ക്കായി തയ്യാറാക്കിയ പത്ത് അന്തിമ ഡിസൈൻ നിർദേശങ്ങൾ പുറത്തുവിട്ടു.…

1 day ago