Newsdesk

പശ്ചിമ ബംഗാളിൽ വിവിധ വോട്ടെടുപ്പ് പ്രദേശങ്ങളിൽ നിന്ന് വൻ ബോംബ് ശേഖരവും തോക്കുകളും കണ്ടെത്തി

പശ്ചിമ ബംഗാളിലെ തെക്കൻ 24 പർഗാനാസ് ജില്ലയിലെ വിവിധ വോട്ടെടുപ്പ് പ്രദേശങ്ങളിൽ നിരവധി ക്രൂഡ് ബോംബുകളും നിരവധി രാജ്യങ്ങളിൽ നിർമ്മിച്ച തോക്കുകളും പിടിച്ചെടുത്തു. നരേന്ദ്രപുർ പോലീസ് സ്റ്റേഷൻ…

5 years ago

ഇരട്ട വോട്ട് വിവാദത്തിൽ ഇടപെട്ട് സംസ്ഥാന ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ട് വിവാദത്തിൽ ഇടപെട്ട് സംസ്ഥാന ഹൈക്കോടതി. ഇരട്ട വോട്ടുള്ളവർ ഒരു വോട്ടു മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഇടക്കാല ഉത്തരവ്…

5 years ago

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ നീങ്ങിത്തുടങ്ങി

സൂയസ് കനാലിൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ എഞ്ചിനീയർമാർ ഭാഗികമായി മാറ്റി. തിങ്കളാഴ്ചയോടെ കപ്പൽ വീണ്ടും ഒഴുകിത്തുടങ്ങിയതായാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈജിപ്ത്യൻ ക്രൂ നടത്തിയ…

5 years ago

മക്ക-മദീന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ മാര്‍ച്ച് 31 മുതല്‍ സര്‍വീസ് ആരംഭിക്കും

ഹജ്ജ്-ഉംറ തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഒരു വര്‍ഷമായി സര്‍വീസ് നിര്‍ത്തി വച്ചിരുന്ന മക്ക-മദീന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ മാര്‍ച്ച് 31 ബുധനാഴ്ച മുതല്‍ സര്‍വീസ് പുരനാരരംഭിക്കുമെന്ന്…

5 years ago

മ്യാന്മർ പട്ടാളം കഴിഞ്ഞ ദിവസങ്ങളിൽ 114 പേരെ കൊന്നൊടുക്കി

മ്യാന്മർ പട്ടാളം കഴിഞ്ഞ ദിവസങ്ങളിൽ 114 പേരെ കൊന്നൊടുക്കി. മരിച്ചവരിൽ കുട്ടികളുമുണ്ട്. പട്ടാള ഭരണകൂടം ഭരണത്തിലെത്തിയ ശേഷം ഏറ്റവും കൂടുതൽ പേരെ കൊന്നൊടുക്കിയത് ഈ കഴിഞ്ഞ രണ്ടു…

5 years ago

കുടുംബത്തിലെ ഏഴ് പേർക്ക് വിഷം നൽകി യുവതി ബന്ധുവിനൊപ്പം ഒളിച്ചോടി

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ കുടുംബത്തിലെ ഏഴ് പേർക്ക് വിഷം നൽകിയതിനെ തുടർന്ന് യുവതി അടുത്ത ബന്ധുവിനൊപ്പം ഒളിച്ചോടിയതായി പോലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ബരാസൻ പോലീസ് സ്റ്റേഷൻ…

5 years ago

ഇഖാമ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും സഹായിക്കുന്നവർക്ക് ശിക്ഷ ഇരട്ടിയാക്കി സൗദി അറേബ്യ

ഇഖാമ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും സഹായിക്കുന്നവർക്ക് ശിക്ഷ ഇരട്ടിയാക്കി സൗദി അറേബ്യ. ഇത്തരത്തില്‍ സഹായമൊരുക്കുന്നവര്‍ക്കുള്ള ശിക്ഷ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ…

5 years ago

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ സച്ചിൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സച്ചിൻ കോവിഡ്…

5 years ago

13 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവം; അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊച്ചി: കളമശ്ശേരിയിൽ 13 കാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയുടെ അച്ഛനെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി പൊലീസ്. തിങ്കളാഴ്ച ഉച്ചയോടെയാണ് കളമശേരിക്ക് സമീപം മഞ്ഞുമ്മലിൽ മുട്ടാർ…

5 years ago

ഈജിപ്തിൽ വെള്ളിയാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെട്ടു; 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

കെയ്‌റോ: ഈജിപ്തിൽ വെള്ളിയാഴ്ച രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 32 പേർ കൊല്ലപ്പെടുകയും 165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്.തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് അപ്പർ ഈജിപ്റ്റ് ഗവർണറേറ്റ് സൊഹാഗിലെ…

5 years ago