ഗ്വായാക്വിൽ: ഇക്വഡോറിലെ തിങ്ങിനിറഞ്ഞ ജയിൽ സംവിധാനത്തിലെ മൂന്ന് ജയിലുകളിൽ സംഘർഷത്തിനിടയാക്കിയ കലാപത്തിൽ 62 തടവുകാർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗ്വായാക്വിൽ, ക്യുൻക, ലാറ്റകുങ്ക ഉൾപ്പെടെ നാലോളം…
കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വര്‍ധനവ്. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപ 7 പൈസയും, കൊച്ചിയില്‍…
ജില്ല ഭരണകൂടവും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും തമ്മിൽ നടന്ന ചർച്ചയിൽ കൊവിഡ് നിയന്ത്രണങ്ങളോടെ തൃശൂർ പൂരം നടത്താമെന്ന് തീരുമാനം. സാമ്പിൾ വെടിക്കെട്ടും പൂരം എക്സിബിഷനും ഒഴിവാക്കും. പൂരത്തിനു…
സംസ്ഥാനത്ത് ഇന്ന് 2212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81 ആണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍…
വടക്കുപടിഞ്ഞാറൻ പാകിസ്ഥാൻ ജില്ലയായ വടക്കൻ വസീറിസ്ഥാനിൽ ലക്ഷ്യമിട്ട ആക്രമണത്തിൽ നാല് വനിതാ വികസന തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരു കാലത്ത് പാകിസ്ഥാൻ താലിബാൻ ആസ്ഥാനമായിരുന്ന പ്രദേശത്ത് അക്രമങ്ങൾ വർദ്ധിക്കുന്നതിലെ…
മസ്‌കറ്റ്: കൊറോണ വൈറസ് (കോവിഡ് -19) വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യ-സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൽ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്കൈട്രാക്‌സ് (SKYTRAX) 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചു. മിഡിൽ…
പിഎസ്‌സി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കൊടുങ്ങല്ലൂർ സിവിൽ സ്‌റ്റേഷനിലേക്ക് യുവമോർച്ച മാർച്ച്. പൊലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ബാരിക്കേഡിന് മുന്നിൽ കുത്തിയിരിന്ന് പിൻവാതിൽ നിയമനം അന്വേഷിക്കണമെന്നതടക്കമുള്ള…
മധ്യപ്രദേശിലെ ഷാഹോൽ ജില്ലയിൽ 20 കാരിയെ ബിജെപി പ്രവർത്തകനടക്കം നാല് പേർ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിയായ ഭാരവാഹിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് നീക്കിയതായി ഭരണകക്ഷി വൈകുന്നേരം പ്രസ്താവന ഇറക്കി.…
ഹൈദരാബാദ്: ഞായറാഴ്ച അര്‍ദ്ധരാത്രിയോടെ അമിത വേഗത്തിലെത്തിയ ട്രക്കിനടിയില്‍പ്പെട്ട് വിദ്യാർഥിനി മരിച്ചു. ആന്ധ്രാപ്രദേശ് കടപ്പ ബട്വേൽ സ്വദേശി എം ആദി രേഷ്മ (20) ആണ് മരിച്ചത്. രേഷ്മക്ക് ഡ്രൈവിംഗ്…
സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന. ചതുരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മുണ്ടക്കയത്തെ കൂട്ടിക്കലിൽ ആരംഭിച്ചു,നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ 'ജിന്ന് ' എന്ന ചിത്രത്തിശേഷം സിദ്ധാർത്ഥ് ഭരതൻ സംവിധാനം…