Gulf

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്കൈട്രാക്‌സ് (SKYTRAX) 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചു

മസ്‌കറ്റ്: കൊറോണ വൈറസ് (കോവിഡ് -19) വ്യാപിക്കുന്നത് തടയുന്നതിനായി ആരോഗ്യ-സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിൽ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്കൈട്രാക്‌സ് (SKYTRAX) 4 സ്റ്റാർ റേറ്റിംഗ് ലഭിച്ചു. മിഡിൽ ഈസ്റ്റ്, ഏഷ്യ വിമാനത്താവളങ്ങളിൽ ഇത് ഉയർന്ന സ്ഥാനത്താണ്. പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം നടത്തിയ സമഗ്ര പരിശ്രമങ്ങൾ ഈ നേട്ടങ്ങൾക്ക് കാരണമാകുന്നു.

ആ​രോ​ഗ്യ, സു​ര​ക്ഷ ശു​ചി​ത്വ ന​ട​പ​ടി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സ്​​ഥി​ര​ത​യും വിലയിരുത്തിയാണ് റേ​റ്റി​ങ്​ ന​ല്‍​കി​യ​ത്. അതേസമയം സ്കൈട്രാക്സിന്റെ പ്രത്യേക സംഘത്തെ ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സു​ര​ക്ഷാന​ട​പ​ടി​ക​ള്‍ അ​വ​ലോ​ക​നം ചെയ്യുന്നതിനായി ഏ​ര്‍​പ്പെ​ടു​ത്തി​യിരുന്നു. ഒരു യാത്രക്കാരൻ എത്തുമ്പോൾ മുതൽ പുറപ്പെടുന്ന നിമിഷം വരെ ഘ​ട്ട​ങ്ങ​ളി​ലു​മു​ള്ള ശു​ചീ​ക​ര​ണ​വും അ​ണു​മു​ക്ത​മാ​ക്ക​ലു​മ​ട​ക്കം കാ​ര്യ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​ക്കു​ വി​ധേയമാക്കിയിരുന്നു. ​

മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഡെപ്യൂട്ടി സിഇഒ സൗദ് നാസിർ അൽ ഹുബൈഷി വിമാനത്താവളം ഇത്രയും ഉയർന്ന റേറ്റിംഗ് നേടിയതിൽ സന്തോഷം പ്രകടിപ്പിച്ചു. കോവിഡ് -19 നിയന്ത്രണ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രൊഫഷണൽ നടപടിക്രമങ്ങളോടുള്ള പ്രതിബദ്ധതയ്‌ക്കൊപ്പം, പകർച്ചവ്യാധി നേരിടുന്ന സാഹചര്യങ്ങൾക്കിടയിലും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള സഹകരണത്തിന്റെ നിലവാരവും ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Newsdesk

Recent Posts

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

2 hours ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

17 hours ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

18 hours ago

അയർലണ്ടിൽ വീണ്ടും ഊർജവില വർധനയ്ക്ക് സാധ്യത

അയർലൻഡിലെ ജനങ്ങൾക്ക് ആശങ്കയുയർത്തി വൈദ്യുതി, ഗ്യാസ് വില വീണ്ടും വർധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. ആഗോള വിപണിയിൽ ഊർജവില ഉയരുന്നതും വൈദ്യുതി വിതരണവുമായി…

20 hours ago

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചു; 30 മരണം, മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്ക

സ്പെയിനിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30- ഓളം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും…

20 hours ago

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും!ദുരൂഹതയും ആകാംക്ഷയും ഉയർത്തി ‘ഹെനോക്കിൻ്റെ’ ഫസ്റ്റ് ലുക്ക്

പാതി മറച്ച ദിലീപിൻ്റെ മുഖം, ഒരു തലയോട്ടിയും ഒപ്പം.ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'ഹെനോക്ക്' എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട…

2 days ago