Newsdesk

മേജർ രവി കോൺഗ്രസിനൊപ്പം; ഐശ്വര്യകേരളം യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ മുഖ്യാതിഥിയായി മേജർ രവി

കൊച്ചി:  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളം യാത്ര തൃപ്പൂണിത്തുറയിൽ എത്തുമ്പോൾ മുഖ്യാതിഥിയായി ചലച്ചിത്ര സംവിധായകനും നടനുമായ മേജര്‍ രവിയും. രമേശ് ചെന്നിത്തലയും ഹൈബി ഈഡനും ഉള്‍പ്പെടെയുള്ളവരാണ്…

5 years ago

മംഗളൂരുവിൽ റാഗിംഗ് കേസിൽ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ അറസ്റ്റിൽ

മംഗളൂരുവിൽ കണിച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പതിനൊന്ന് മലയാളി വിദ്യാർത്ഥികൾ റാഗിംഗ് നടത്തിയെന്ന പരാതിയിൽ അറസ്റ്റിൽ. ഒന്നാം വർഷ വിദ്യാർത്ഥികളായ റാഗിംഗിന് ഇരയായ മലയാളി വിദ്യാർത്ഥികളാണ്…

5 years ago

ചൈനയിൽ ബിബിസി ചാനലിനു വിലക്ക്

ചൈനയിൽ ബിബിസി ചാനലിനു വിലക്ക്. ബിബിസി വേൾഡ് ന്യൂസ് ചാനലിനാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ താത്പര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകിയെന്നാരോപിച്ചാണ് ചാനലിനെ നിരോധിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രക്ഷേപണത്തിനുള്ള…

5 years ago

ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ്; പരമാവധി 5600 രൂപ വരെ വർദ്ധിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. കുറഞ്ഞ നിരക്കിൽ 10 ശതമാനവും കൂടിയ നിരക്കിൽ 30 ശതമാനവും ആണ് വർദ്ധിപ്പിച്ചിച്ചിരിക്കുന്നത്. ഇതോടെ വിമാന ടിക്കറ്റ് നിരക്കിൽ…

5 years ago

സംസ്ഥാനത്ത് പെട്രോള്‍ വിലയിൽ വീണ്ടും വർദ്ധനവ്; പെട്രോള്‍ വില 90 കടന്നു

തിരുവനന്തപുരം: ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂട്ടി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90.02 രൂപയും ഡീസലിന് 84.28…

5 years ago

കേരളത്തില്‍ ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍…

5 years ago

കോവിഡ് -19 മോർട്ട്ഗേജ് മാർക്കറ്റിനെ എങ്ങനെ ബാധിച്ചു?

അയർലണ്ട്: കോവിഡ് പിന്തുണകളെ ആശ്രയിക്കുന്നത് ഒരു പണയം ലഭിക്കുന്നത് പലർക്കും കൂടുതൽ വെല്ലുവിളിയാക്കിയിട്ടുണ്ട്. ആദ്യമായി വാങ്ങുന്നയാൾക്ക് ഒരു നിക്ഷേപത്തിന് ഏകദേശം 25,000 യൂറോ ആവശ്യമാണ്, ഡബ്ലിനിലുള്ളതിലും ഇത്…

5 years ago

വി – എത്തുന്നു

വാഴൂർ ജോസ് തമിഴിലും മലയാളത്തിലും ഒരുപോലെ നിർമ്മിച്ച്, തമിഴിൽ പ്രർശനത്തിലെത്തി മികച്ച വിജയവും, അഭിപ്രായവും നിരൂപകപ്രശംസയും നേടിയ ചിത്രമാണ് 'വി' മലയാളിയായ ഡാവിഞ്ചി ശരവണനാണ് ഈ ചിത്രം…

5 years ago

മുൻ ഭാര്യയെ കമന്റടിച്ച സുഹൃത്തിനെ കൊലപ്പെടുത്തിയ 22 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: തെക്കൻ ദില്ലിയിലെ ഫത്തേപൂർ ബെറി പ്രദേശത്ത് വാക്കുതർക്കത്തെ തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ 22 വയസ്സുകാരൻ അറസ്റ്റിൽ. ശേഖർ ഖാർക എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിലേക്ക് നയിച്ച…

5 years ago

പ്രവാസികളോട് സംവദിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും, തോമസ് ചാഴികാടൻ എംപിയും

അയർലണ്ടിലെയും, യുകെയിലെയും പ്രവാസി മലയാളികൾക്ക് നവകേരളനിർമ്മിതിക്കുള്ള ആശയങ്ങൾ ചർച്ച ചെയ്യുവാൻ  അവസരമൊരുക്കി LDF യുകെ & അയർലണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി. ഫെബ്രുവരി 14 ഞായറാഴ്ച ഉച്ചയ്ക്ക് 2.30…

5 years ago