Newsdesk

അബ്ദുള്‍ റഹ്മാന്റെ കൊലപാതകം; യൂത്ത് ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്നുപേരെ പ്രതി ചേർത്ത് പോലീസ്

കാസര്‍ഗോഡ്: കാസര്‍ഗോഡ് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ ലീഗ് നേതാവ് പ്രതി. യൂത്ത് ലീഗ് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിനെയാണ് പൊലീസ് പ്രതി ചേർത്തിരിക്കുന്നത്. മറ്റ്…

6 years ago

സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരൻ അറസ്റ്റിൽ

പട്ന: ഹോട്ടല്‍ റൂമില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിചെന്ന് പൊലീസ് കോണ്‍സ്റ്റബിൾക്കെതിരെ പരാതി. കോൺസ്റ്റബിളിന്റെ സഹപ്രവർത്തകയുടെ ഭർത്താവാണ് ഭാര്യയെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് കോൺസ്റ്റബിളിനെതിരെ പരാതി നൽകിയത്.…

6 years ago

കൊവിഡ് കാലത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്

ന്യൂ ഡൽഹി: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്തെ ജനങ്ങളെ സഹായിച്ച എം.പിമാരുടെ പട്ടികയില്‍ വയനാട് എം.പി രാഹുല്‍ഗാന്ധി മൂന്നാം സ്ഥാനത്ത്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗവേണ്‍ഐ സിസ്റ്റംസ്…

6 years ago

ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: ഫറോക്ക് കല്ലമ്പാറയില്‍ ഒന്നര വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് ദിവസം മുൻപ് കഠിനമായ വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ…

6 years ago

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് ഒരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് ഒരു സ്‌ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ…

6 years ago

അയര്‍ലണ്ടില്‍ കോവിഡ് ലോക്ക് ഡൗൺ ആറുമാസക്കാലത്തേക്ക് നീണ്ടു നില്‍ക്കും

ഡബ്ലിന്‍: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ പുതിയ തരംഗം ആഞ്ഞടിക്കുന്നതിനാലും വൈറസിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ ശക്തിയേറിയ വൈറസ് പരക്കുന്നതിനാലും അയര്‍ലന്‍ഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എട്ട്…

6 years ago

വീണ്ടും രാഷ്ട്രീയ കൊലപാതകം:കാസര്‍കോട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കാസര്‍കോട്: കേരളത്തില്‍ ഇടക്കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു. പിന്നീട് ജനങ്ങള്‍ ഒന്നടങ്കം എതിര്‍ത്തതോടുകൂടി കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ചെറിയ അറുതി വന്നിരുന്നു. ഇലക്ഷന്‍ കഴിഞ്ഞതോടുകൂടി വീണ്ടും…

6 years ago

പി. കെ കുഞ്ഞാലിക്കുട്ടി എം. പി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു

മലപ്പുറം: പി. കെ കുഞ്ഞാലിക്കുട്ടി എം. പി കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു. എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്നാണ് റിപ്പോർട്ട്. മലപ്പുറത്ത് ചേര്‍ന്ന ലീഗ്…

6 years ago

പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് ഉയർത്തിയ സംഭവം; നാല് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാലക്കാട്: പാലക്കാട് മുനിസിപ്പൽ ഓഫിസിന് മുകളിൽ ജയ് ശ്രീറാം ഫ്‌ളക്‌സ് തൂക്കിയ സംഭവത്തില്‍ 4 ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വടക്കന്തറ സ്വദേശി ലിനീഷ്, പട്ടിക്കര സ്വദേശി ദാസന്‍,…

6 years ago

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. നേരത്തെ ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചെന്നിത്തലയ്‌ക്ക്…

6 years ago