പട്ന: ഹോട്ടല്‍ റൂമില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിചെന്ന് പൊലീസ് കോണ്‍സ്റ്റബിൾക്കെതിരെ പരാതി. കോൺസ്റ്റബിളിന്റെ സഹപ്രവർത്തകയുടെ ഭർത്താവാണ് ഭാര്യയെ ബലാത്സംഗം ചെയ്തെന്ന് കാണിച്ച് കോൺസ്റ്റബിളിനെതിരെ പരാതി നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ പൊലീസ് കോൺസ്റ്റബിൾ രാജീവ് കുമാർ ചൊവ്വാഴ്ച അറസ്റ്റിലായി.
അതേ സമയം താൻ ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ‘ഇര’യായ വനിതാ കോൺസ്റ്റബിൾ പറയുന്നത്. രാജീവുമായി ഏറെക്കാലത്തെ അടുപ്പമുള്ള പൊലീസുകാരനാണ് കോൺസ്റ്റബിളിന്റെ സഹപ്രവർത്തകയുടെ ഭർത്താവെന്ന് പൊലീസ് വ്യക്തമാക്കി.
ഭാര്യ രാജീവിനൊപ്പം ഹോട്ടല്‍ മുറിയിലുണ്ടെന്ന് മനസിലാക്കിയതോടെയാണ് പരാതിക്കാരന്‍ പൊലീസിനെ സമീപിക്കുകയും , അദ്ദേഹത്തിന്റെ പരാതിയെ തുടർന്ന് പോലീസുകാർ ഹാറ്റിൽ മുറിയിൽ റൈഡ് നടത്തുകയായിരുന്നു. പൊലീസുകാരിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…