ന്യൂഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ ബ്രിട്ടണില്‍ വ്യാപരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടണില്‍ നിന്നും വരുന്ന വിമാനങ്ങള്‍ ഡിസംബര്‍ 30 വരെ നിരോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇതിനകം ഇന്ത്യയില്‍…
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598,…
കോയമ്പത്തൂര്‍: സൂഫിയും സുജാതയും സംവിധാനം ചെയ്ത സംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ ഹൃദയാഘാതത്തെ തുടര്‍ന്ന് കോയമ്പത്തൂര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വിവരം ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കോയമ്പത്തൂരിലെ കെ.ജി.…
തിരുവനന്തപുരം: കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനായി ബുധനാഴ്ച ചേരാനിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചു. പ്രത്യേക സഭാ സമ്മേളനം ചേരാനുള്ള സാഹചര്യം…
ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസ് കണ്ടെത്തിയ യുകെയിൽ നിന്ന് ഡൽഹിയിലും ചെന്നൈയിലുമെത്തിയ 6 യാത്രക്കാർക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. അതേസമയം രോഗം കണ്ടെത്തിയവരിൽ ജനിതകമാറ്റം സംഭവിച്ച…
കോവിഡ് വാക്‌സിന്‍ ബോധവത്കരണത്തിന്‍റെ ഭാഗമായി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബിഡൻ തിങ്കളാഴ്ച കോവിഡ് -19 വാക്സിൻ സ്വീകരിച്ചു. 315,000-ത്തിലധികം അമേരിക്കക്കാരെ കൊന്നൊടുക്കുകയും 17.5 ദശലക്ഷത്തിലധികം രോഗബാധിതരാകുകയും…
ജനീവ: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇതുവരെ നിയന്ത്രണത്തിലായിട്ടില്ലെന്നും നിലവിലുള്ള നടപടികൾ ഉപയോഗിച്ച് വൈറസിനെ നിയന്ത്രിക്കാൻ പര്യാപ്തമാണെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.…
തിരുവനന്തപുരം: അഭയ കേസ് വിധി പറഞ്ഞതിന് ശേഷം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞ് കേസിലെ പ്രതിയായ സിസ്റ്റര്‍ സെഫി. എന്നാല്‍, ഒരു ഭാവവ്യത്യാസമില്ലാതെ നിൽക്കുകയായിരുന്നു ഫാ.തോമസ് കോട്ടൂർ. തിരുവനന്തപുരം…
ചേരനല്ലൂർ : കൊച്ചി ചേരനെല്ലൂർ പഞ്ചായത്തിൽ കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് കുടിയേറി. ഇത് കേരളരാഷ്ട്രീയത്തിൽ മാത്രമല്ല ഞെട്ടൽ ഉണ്ടാക്കിയത് ബിജെപിയിലും ഞെട്ടലുണ്ടാക്കി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ആൽഫ്രഡ്…
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ വിധി പറഞ്ഞ് സിബിഐ പ്രത്യേക കോടതി. അഭയ കൊല്ലപ്പെട്ടതാണെന്നും ഫാ.തോമസ്‌കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരാണെന്നും കോടതിവിധി പറഞ്ഞു. അഭയ കൊല്ലപ്പെട്ടിട്ട് 28വര്‍ഷങ്ങള്‍ക്ക്…