Newsdesk

സംസ്ഥാനത്ത് ഇന്ന് 6,357 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6,357 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468,…

6 years ago

ബിൽ ഗേറ്റ്സിന്റെ ബ്രേക്ക്‌ത്രൂ എനർജി വെൻ‌ചേഴ്സിൽ 50 മില്യൺ ഡോളർ നിക്ഷേപത്തിനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്

മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ള കാലാവസ്ഥാ വ്യതിയാന കമ്പനിയായ ബ്രേക്ക്ത്രൂ എനർജി വെഞ്ച്വറിൽ റിലയൻസ് ഇൻഡസ്ട്രീസ് 50 ദശലക്ഷം യുഎസ് ഡോളർ നിക്ഷേപിക്കാനൊരുങ്ങുകയാണ്. അടുത്ത 8…

6 years ago

മഹാരാഷ്ട്രയില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ മരിച്ചു; ഏഴ് പേര്‍ക്ക് പരിക്ക്

ബെംഗ്ലൂരു: മഹാരാഷ്ട്രയിലെ സത്താറയില്‍ വാഹനാപകടത്തിൽ നാല് വയസുള്ള ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് മലയാളികൾ മരിച്ചു. പരിക്കുകളോടെ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 5…

6 years ago

ചേലേമ്പ്രയിലുണ്ടായ ബൈക്ക് അപകടത്തില്‍ നവ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

കാക്കഞ്ചേരി: ദേശീയപാതയില്‍ മലപ്പുറം ചേലേമ്പ്രയിലുണ്ടായ ബൈക്ക് അപകടത്തില്‍ നവ ദമ്പതികള്‍ മരിച്ചു. വേങ്ങര കണ്ണമംഗലം മാട്ടില്‍ വീട്ടില്‍ സലാഹുദ്ദീന്‍(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച…

6 years ago

ഉത്തര്‍പ്രദേശില്‍ പത്രപ്രവര്‍ത്തകന്‍ മരിച്ചനിലയില്‍ : കൊലപാതകമാണെന്ന് ആരോപണം

ഉന്നാവോ: വ്യാഴാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലെ സിറ്റി കോട്വാലി പ്രദേശത്തെ റെയില്‍വേ ട്രാക്കില്‍ 25 കാരനായ പത്രപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. ബന്ധുക്കള്‍ ആസൂത്രിത കൊലപാതകമാണെന്ന് പോലീസില്‍…

6 years ago

ദീപാവലി ആശംസകൾ നേർന്ന് അബുദാബി കിരീടാവകാശി

അബുദാബി; അബുദാബിയിലെ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ദീപാവലി ദിനത്തിൽ ഇന്ത്യക്ക് ആശംസകൾ നേർന്നു. “ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്” എന്ന്…

6 years ago

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതിഭ്രഷ്ട്; പരാതിയുമായി കലാകാരൻമാർ

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വാദ്യരംഗത്ത് ജാതിഭ്രഷ്ടെന്ന പരാതിയുമായി ക്ഷേത്ര വാദ്യരംഗത്തെ കലാകാരന്മാർ. ക്ഷേത്രത്തിനകത്ത് മേൽ‍ജാതിയില്‍പ്പെട്ട കലാകാരന്മാർക്ക് മാത്രമാണ് അവസരം നല്‍കുന്നത് എന്നാണ് ഇവര്രുടെ ആരോപണം. ദളിത് വിഭാഗത്തില്‍പെട്ട…

6 years ago

ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാര സമര്‍പ്പണം ഇന്ന്

തിരുവനന്തപുരം: മലയാള ചലച്ചിത്ര ഗാനരംഗത്തെ യുവസംഗീത പ്രതിഭകള്‍ക്കായി മൈത്രി ബുക്സും,എവര്‍ഗ്രീന്‍ ബുക്സും ജോണ്‍സണ്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ 'ജോണ്‍സണ്‍ മാസ്റ്റര്‍ സംഗീത പുരസ്‌കാരം 2020' ന്റെ സമര്‍പ്പണം…

6 years ago

മാർ തോമ ചർച്ചിന്റെ പുതിയ തലവനായി ഡോ. ഗീവാർഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെട്രോപൊളിറ്റൻ സ്ഥാനമേറ്റു

പത്തനംതിട്ട: മലങ്കര മാർ തോമ ചർച്ചിന്റെ പുതിയ തലവനായി ഡോ. ഗീവാർഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെട്രോപൊളിറ്റൻ സ്ഥാനമേറ്റു. മാർ തോമ പള്ളിയിലെ 22 മത് മാർ…

6 years ago

യുഎഇയിൽ വീട്ടുമുറ്റത്തെ തുറന്നുകിടന്ന മാൻഹോളിൽ വീണ് ആറ് വയസുകാരൻ മരിച്ചു

അബുദാബി: യുഎഇയിൽ വീട്ടുമുറ്റത്ത് ഭാഗികമായി തുറന്നുകിടന്ന മാൻഹോളിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം. റാഷിദ് ഹമദ് എന്ന ആറ് വയസുകാരനാണ് മരിച്ചത്. യുഎഇ സ്വദേശികളായ മാതാപിതാക്കളുടെ ഏകമകനാണ്…

6 years ago