Newsdesk

ഡിസംബറില്‍ 10 കോടി ഡോസ് വാക്‌സിന്‍ പുറത്തിറക്കും : സിറം

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയുമായി ചേര്‍ന്ന് സിറം വികസിപ്പിക്കുന്ന കോവിഡ് വാക്‌സിനേഷന്റെ തയ്യാറായ പത്തുകോഡി ഡോസ് ഡിസംബറോടെ വിതരണത്തിന് തയ്യാറായി പുറത്തിറക്കുമെന്ന് സിറം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നിലിവില്‍…

6 years ago

സാമ്പിളുകളിൽ കോവിഡ് -19 കണ്ടെത്തി; ഇന്ത്യൻ കമ്പനിയിൽ നിന്ന് മത്സ്യ ഇറക്കുമതി നിർത്തിച്ച് ചൈന

നിരവധി സാമ്പിളുകളിൽ കോവിഡ് -19 കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ കമ്പനിയിൽ നിന്ന് മത്സ്യം ഇറക്കുമതി ചെയ്യുന്നതിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ചൈനീസ് സർക്കാർ. ഇന്ത്യയുടെ ബസു ഇന്റർനാഷണലിൽ നിന്നുള്ള…

6 years ago

പാക് ഷെല്ലിംഗിൽ അഞ്ച് സൈനികരടക്കം പതിനൊന്ന് പേർ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: വടക്കൻ ജമ്മു കശ്മീരിലെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ നിയമലംഘനത്തിൽ അഞ്ച് സൈനികരടക്കം പതിനൊന്ന് പേർ കൊല്ലപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. പാകിസ്ഥാൻ വെടിവയ്പിൽ…

6 years ago

സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് വിലക്കിയ സൗദി അറേബ്യയില്‍ ഫോര്‍മുലവണ്‍ നടക്കുന്നു : കനത്ത പ്രതിഷേധം

പാമ്പള്ളി സൗദി അറേബ്യ: അടുത്ത വര്‍ഷം നവംബര്‍ 26 മുതല്‍ 28 വരെ സൗദി അറേബ്യ തുറമുഖ നഗരമായ ജിദ്ദയില്‍ ഫോര്‍മുല വണ്‍ ആതിഥേയത്വം വഹിക്കുമെന്ന് കഴിഞ്ഞ…

6 years ago

കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു : പിഴകള്‍ വലിയ തുകയായി ഉയര്‍ത്തി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന് ഭാഗമായി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ തുക കേരള സര്‍ക്കാര്‍ കുത്തനെ ഉയര്‍ത്തി. മുന്‍പ് മുഖാവരണം അണിഞ്ഞില്ലെങ്കില്‍ നല്‍കിയിരുന്ന പിഴ 200…

6 years ago

നവാസ് ഷെരീഫിന്റെ മകളുടെ ബാത്ത്‌റൂമില്‍ ജയില്‍ അധികാരികള്‍ ക്യാമറ വച്ചു

ഇസ്ലാമാബാദ്: ജയില്‍ സെല്ലിലും ബാത്ത്‌റൂമിലും അധികൃതര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പാകിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പി.എം.എല്‍-എന്‍) വൈസ് പ്രസിഡന്റ് മറിയം നവാസ് ഷെരീഫ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷമാണ് ചൗധരി…

6 years ago

ചിലവിനെക്കുറിച്ച് തര്‍ക്കിച്ചു : മരുമകള്‍ നിറയൊഴിച്ച് ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കൊന്നു

ചെന്നൈ: കഴിഞ്ഞ ദിവസം ബുധനാഴ്ചയാണ് ചെന്നൈ നഗരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. തമിഴ്‌നാട്ടിലെ സൗകാര്‍പേട്ടില്‍ ജീവനാംശവുമായി ബന്ധപ്പെട്ട് നടന്ന കുടുംബ വഴക്ക് വലിയ ഗുരുതരമായി മാറുകയും തുടര്‍ന്ന്…

6 years ago

കൊടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രിയത്തിലെ നിരവധി സംഭവവികാസങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കേ, സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കൊടിയേരി ബാലകൃഷ്ണന്‍ രാജിവെച്ചു. തനിക്ക് ആരോഗ്യപരമായ ചില കാര്യങ്ങള്‍ ഉള്ളതിലാണ് രാജിവെക്കുന്നത്…

6 years ago

നടി അക്രമിച്ച കേസ് : ഗണേഷ്‌കുമാറിന്റെ സെക്രട്ടറി മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തി

കൊച്ചി: സിനിമാ നടിയെ അക്രമിക്കപ്പെട്ട കേസില്‍ ഉള്ള മാപ്പുസാക്ഷിയെ മാഴിമാറ്റുന്നതിനായി പിന്നാമ്പുറത്ത് ഭീഷണിപ്പെടുത്തിയത് കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ യുടെ ഓഫീസ് സെക്രട്ടറി പ്രദീപ്കുമാര്‍ ആണെന്ന് ബേക്കല്‍ പോലീസ്…

6 years ago

ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്തു

ഷിംല: ബോളിവുഡിലെ പ്രധാന നടന്മാരില്‍ ഒരാളായിരുന്ന ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്തു. നിരവധി സിനിമകളില്‍ ക്യാറക്ടര്‍ റോളുകള്‍ ചെയ്ത് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ നടനായിരുന്നു ആസിഫ്. ഹിമാചലലിലെ…

6 years ago