തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റു ചെയ്തതിന് പിന്നാലെ ഇതാ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനും ഇ.ഡി.യുടെ ഹാജരാകാനുള്ള…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 7473 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതി 67 പേർ ആരോഗ്യ പ്രവര്‍ത്തകരാണ്. എറണാകുളം 1197, തൃശൂര്‍…
ദില്ലി: രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ നാളെ ലണ്ടനിലെത്താൻ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയ ഖാലിസ്ഥാൻ ഗ്രൂപ്പിന്റെ തീവ്രവാദ ഭീഷണിയെത്തുടർന്ന് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന് സുരക്ഷ വർധിപ്പിച്ചു. ഖാലിസ്ഥാൻ…
വാളയാര്‍: വാളയാർ പീഡന കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ തൂങ്ങി മരിച്ച നിലയിൽ. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പ്രദീപ്. ആലപ്പുഴ വയലാറിലെ…
അര്‍ജന്റീന: ലോകോത്തര ഫുള്‍ബോള്‍ താരമായ ഡീഗോ മറഡോണയ്ക്ക് തലച്ചോറില്‍ രക്തം കട്ടപടിച്ചതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഒന്നുമില്ലെന്ന് മറഡോണയുടെ…
അബുദാബി: ചൊവ്വാഴ്ച നടന്ന ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ കുവൈത്തിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ നോബിൻ മാത്യു 15 മില്യൺ ദിർഹം (30 കോടിയിലധികം ഇന്ത്യന്‍ രൂപ)…
മുംബൈ: ഇന്റീരിയർ ഡിസൈനർ അൻവേ നായിക്കിന്റെയും അമ്മ കുമുദ് നായിക്കിന്റെയും മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ടെലിവിഷൻ എഡിറ്റർ അർനബ് ഗോസ്വാമിയെ മുംബൈ വീട്ടിൽ നിന്ന് ബുധനാഴ്ച രാവിലെ…
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഇലക്ഷനില്‍ ഏതാണ്ട് പകുതിയ്ക്കടുത്ത് വോട്ടെണ്ണികഴിഞ്ഞപ്പോള്‍ ബൈഡന്‍ ട്രപിനേക്കാള്‍ മുന്നേറുന്നതായി സൂചനകള്‍ ലഭിച്ചു. ആകെ വോട്ട് ചെയ്തതില്‍ 131 എണ്ണം വിജയം ബൈഡന്‍ നേടി…
വാഷിംഗ്ടൺ: ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രാഥമികവിവരങ്ങൾ വരുമ്പോൾ ഡൊണാൾഡ് ട്രംപിന് നേരിയ മുന്നേറ്റം. പല ഇടങ്ങളിലും അതും ചെറിയൊരു ശതമാനം വോട്ടുകൾ…
ഒമാൻ : ഒമാനിൽ 100 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിസ വേണ്ടെന്ന് എന്ന പുതിയ നിയമം നടപ്പിലായി. കൊവിഡ് പശ്ചാത്തലം mmm കാലം സാഹചര്യം മുൻനിർത്തി നിർത്തി കൂടുതൽ…