ചെന്നൈ: ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ഡി43 ല്‍ മലയാളിയും ബോളിവുഡ് അഭിനേത്രിയുമായ മാളവിക മോഹന്‍ നായികയാവുന്നു. ധനുഷിനെ വിമാനത്തില്‍ വച്ചു തന്നെ സ്വീകരിക്കുന്നതിന്റെ ചിത്രം നിര്‍മ്മാതാക്കള്‍…
ഇംഗ്ലണ്ട്: കോവിഡ് വ്യാപനം അതിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകത്തെ പല രാജ്യങ്ങളും വീണ്ടും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കൃത്യമായി കുറയത്തതിനാല്‍…
ശ്രീനഗര്‍: ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്.എം) കമാന്‍ഡര്‍ കൊല്ലപ്പെടുകയും മറ്റൊരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ…
ന്യൂയോര്‍ക്ക്: എച്ച്.ബി.ഒയുടെ 'ദ അണ്‍ഡൂയിങ്' എന്ന സൈക്കോ ത്രില്ലറില്‍ ലോക പ്രസിദ്ധ നടനായ നിക്കോള്‍ കിഡ്മാനും ഹഗ് ഗ്രാന്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എച്ച്.ബി.ഒ നിര്‍മ്മിക്കുന്ന മിനി…
തിരുവനന്തപുരം: അഴിമതിയിലും രാജ്യാന്തര കൊള്ളയിലും കുടുങ്ങിയ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഒരു അഭിസാരികയെകൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു. മുല്ലപ്പള്ളിയുടെ വാക്കുകള്‍…
തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ ഒടുവില്‍ മയക്കുവെടി വെച്ച് പിടികൂടി. ഇന്നലെ വൈകുന്നേരമാണ് കടുവ കൂട്ടിൽ നിന്നും ചാടി രക്ഷപ്പെട്ടത്. ഒരുപാട് മണിക്കൂറുകൾ…
മുംബൈ: നേരം പുലരും വരെ യുവാവ് വീട്ടിലിരുന്ന് വെബ്‌സീരിസ് കണ്ടിരുന്നത് ഒരുപാട് പേര്‍ക്ക് ഉപകാരമായി. പുലര്‍ച്ചവരെ ഉറക്കമൊഴിച്ച് വെബ്‌സീരീസ് കണ്ടതോടെ യുവാവിന് രക്ഷിക്കാനായത് 75 പേരുടെ ജീവനാണ്.…
കൊച്ചി; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോപൊളിറ്റൻ നഗരത്തിനായി സംയോജിത, മൾട്ടി-മോഡൽ അർബൻ പിപിഎസ്ടി ഗതാഗത സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാന സർക്കാർ പറയുന്നതനുസരിച്ച്,…
വാഷിംഗ്ടണ്‍: ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം. 700 ഓളം പേര്‍ രോഗം ബാധിച്ച് മരിക്കാനും ഈ റാലികള്‍ കാരണമാകുമെന്ന്…
തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ മീനച്ചിൽ ഉരുളികുന്നത്തുകാരൻ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. മലയാള…