Newsdesk

ലൈഫ് മിഷന്‍ കള്ളപ്പണമിടപാട് : മൂന്നുപേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങുന്നു

വടക്കാഞ്ചേരി: ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടോ എന്ന സംശയം മുന്‍പേ തന്നെ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണവിധേയമായി കുറ്റം ആരോപിക്കപ്പെട്ട മൂന്നുപേരും ഒരുമിച്ച് ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.…

6 years ago

സോഷ്യൽ മീഡിയയിൽ തരംഗമായി ‘മെൽവിൻ ജെയ്ക്സ്’ പാടിയ “പോകാതെ നീ ” എന്ന് തുടങ്ങുന്ന ഗാനം

അയർലണ്ടിൽ മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്ന 'മെൽവിൻ ജെയ്ക്സ്' പാടിയ  "പോകാതെ നീ"എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗം ആയിക്കൊണ്ടിരിക്കുന്നു. 4 മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്ഗി”ൽ…

6 years ago

ഇടുക്കിയില്‍ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ദളിത് പെൺകുട്ടി മരിച്ചു

ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ദളിത് പെൺകുട്ടി മരിച്ചു. കഴിഞ്ഞ 23നാണ് ഓട്ടോഡ്രൈവറായ മനു (മനോജ്) എന്നയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇതിനുശേഷം കുട്ടി…

6 years ago

മക്കയിലെ പ്രധാനപള്ളിയിലേക്ക് കാറോടിച്ച് കയറ്റിയ സൗദി പൗരന്‍ അറസ്റ്റില്‍

റിയാദ്: വെള്ളിയാഴ്ച വൈകി മക്കയിലെ ഗ്രാൻഡ് മോസ്കിന്റെ പുറം പരിധിക്കുള്ളിലെ ഗേറ്റിലേക്ക് ഒരു ഡ്രൈവർ കാറിൽ അമിത വേഗത്തിൽ വന്ന് ഇടിച്ചു കേറ്റി. കാറിൽ നിന്ന് വലിച്ചിഴച്ച…

6 years ago

ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാക്കളില്‍രണ്ട് പ്രമുഖ ഇന്ത്യന്‍-അമേരിക്കക്കാര്‍

ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡന്റെ മുഖ്യ ഉപദേഷ്ടാക്കകളില്‍ രണ്ട്‌പേര്‍ ഇന്ത്യന്‍ വംശജരായ-അമേരിക്കക്കാരാണ്. അമേരിക്കയിലെ പ്രസിദ്ധനായ മുന്‍ ജനറല്‍ സര്‍ജനായിരുന്ന വിവേക് മൂര്‍ത്തിയും പിന്നെ ഹവാര്‍ഡ്…

6 years ago

ലൈംഗിക ദുരുപയോഗ ആരോപണംനേരിടുന്ന തൊഴിലാളികളുടെ വേതനം പിടിച്ചുവയ്ക്കും

ന്യൂഡല്‍ഹി: നിലവിലുള്ള തൊഴിലാളി നിയമമനുസരിച്ച് ഒരു തൊഴിലാളി സ്ഥാപനത്തിലൊ, തൊഴില്‍ സ്ഥലത്തോ വഞ്ചന, അക്രമാസക്തമായ പെരുമാറ്റം, ജോലിയിലുള്ള അട്ടിമറികള്‍ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പിരിച്ചുവിട്ടാല്‍ അവരുടെ ബോണസ് കുടിശ്ശിക…

6 years ago

ശക്തമായ ഭൂകമ്പം; തുര്‍ക്കിയിലും ഗ്രീസിലും മരണം 26 ആയി; 700 ഓളം പേര്‍ക്ക് പരിക്ക്

അങ്കാര: തുർക്കിയിലും ഗ്രീസിലും വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഉണ്ടായ ഭൂകമ്പത്തിൽ 26 പേർ മരിച്ചു. 700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രവിശ്യാ തലസ്ഥാനമായ ഇസ്മിറിലെ അധികാരികൾ ഇപ്പോൾ രണ്ടായിരത്തോളം…

6 years ago

ട്രംപിന്റെ പ്രചാരണ തന്ത്രങ്ങൾ മെനയുന്ന സംഘത്തിൽ കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ്‌

ന്യൂയോർക്ക്‌: ലോകം മുഴുവൻ ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലും ഒരു മലയാളി ടച്ച് !! അതെ ഒരു കുമ്പനാട്ടുകാരൻ സ്റ്റാൻലി ജോർജ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമാവുന്നു. സ്ഥാനാർത്ഥിയായല്ല…

6 years ago

അഞ്ച് ജില്ലകളില്‍ നിരോധാനാജ്ഞ നവംബര്‍ 15 വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചു ജില്ലകളില്‍ മാത്രം നിരോധനാജ്ഞ നവംബര്‍ 15…

6 years ago

2019-ലെ പുല്‍വാമ അക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ 2019 ലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ രാജ്യമാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി. ഇതോടെ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും ഇക്കാര്യത്തില്‍ സത്യം വെളിപ്പെടുത്തണമെന്ന്…

6 years ago