Newsdesk

കുവൈറ്റിന് ഇനി പുതിയ ഭരണാധികാരി, ശൈഖ് നവാഫ് അല്‍ അഹമ്മദ് അധികാരമേല്‍ക്കും

കുവൈറ്റ് സിറ്റി: അന്തരിച്ച കുവൈറ്റ് ഭരണാധികാരി ശൈഖ് സബാ അല്‍ മുഹമ്മദിന്റെ സ്ഥാനത്തേക്ക് ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയെ (82) തെരഞ്ഞെടുത്തു. കുവൈറ്റിന്റെ പതിനാറാമത്…

6 years ago

ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ 120 ദശലക്ഷത്തിന്റെ കോവിഡ് ദ്രുതപരിശോധനകള്‍: ഡബ്ലു.എച്ച്.ഒ

ജനീവ: ലോകാരോഗ്യ സംഘടന കോവിഡ് കാലഘട്ടത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന ആരോഗ്യമുന്‍കരുതലിന്റെ ഭാഗമായി കുറഞ്ഞതും ഇടത്തരവുമായ വരുമാനമുള്ള രാജ്യങ്ങള്‍ക്ക്, താങ്ങാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ COVID-19 ആന്റിജന്‍ ദ്രുത പരിശോധനകള്‍ ലഭ്യമാക്കുന്നതിനുള്ള…

6 years ago

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് ബാധിച്ചു

ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിനെ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാൽ മറ്റു രോഗികളെ പോലെ അദ്ദേഹത്തിന് യാതൊരു വിധ രോഗലക്ഷണങ്ങളും കാണിച്ചിരുന്നില്ല.…

6 years ago

91 വയസ്സുള്ള കുവൈത്ത് ഭരണാധികാരി അന്തരിച്ചു

കുവൈത്ത്: കുവൈത്ത് ഭരണാധികാരിായും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. മരിക്കുമ്പോ അദ്ദേഹത്തിന് 91 വയസ്സുണ്ടായിരുന്നു. നിരവധി നല്ല…

6 years ago

മോഹൻലാൽ പ്രതിഫലം കുറച്ചപ്പോൾ ടോവിനോയും ജോജോയും ഉയർത്തി

കൊച്ചി : കോവിഡിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ് . ഈയൊരു സാഹചര്യത്തിൽ കുറച്ച് സ്റ്റാറുകളുടെ ചിത്രങ്ങൾ ചെറിയ രീതിയിൽ ആരംഭിക്കുവാൻ തുടങ്ങിയിരുന്നു. ഈ…

6 years ago

പ്രതിരോധ മന്ത്രാലയം നല്‍കിയ ആയുധങ്ങളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം

ന്യൂദല്‍ഹി: പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള ആയുധനിര്‍മ്മാണ ഫാക്ടറി ബോര്‍ഡ് നല്‍കിയ തോക്ക് അടക്കമുള്ള സാമഗ്രികളിലെ നിലവാരക്കുറവും പ്രശ്‌നങ്ങളും തുറന്നുകാട്ടി ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ പണമുപയോഗിച്ച് കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍…

6 years ago

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷൻ സി.ഇ.ഒ യുവി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കി

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മിഷൻ സി.ഇ.ഒ യുവി ജോസിന് സി.ബി.ഐ നോട്ടീസ് നല്‍കി. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട ഫയലുകളുമായി അടുത്ത മാസം അഞ്ചിന് ഹാജരാകണമെന്നാണ്…

6 years ago

കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു

ദുബായ്: കുവൈറ്റ് ഭരണാധികാരി സബാ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. മന്ത്രിയായ ശൈഖ്…

6 years ago

കേരളത്തില്‍ കോവിഡ് രൂക്ഷമാവുന്നു ഇന്ന് മാത്രം 7354 പേര്‍ രോഗികള്‍

തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിക്കുന്ന കോവിഡ് രോഗികള്‍ കേരളത്തില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. ഇന്ന് മാത്രം കേരളത്തില്‍ 7354 പേര്‍ പുതിയ രോഗികളായി. ചികിത്സയില്‍ മാത്രം ഏകദേശം 60,000…

6 years ago

അമ്മയെ അച്ഛന്‍ മര്‍ദ്ദിച്ചു: മകന്‍ വീഡിയോ പുറത്തുവിട്ടു- എ.ഡി.ജി.പിക്കെതിരെ ശിക്ഷാനടപടി

ഭോപ്പാല്‍: ഭാര്യയെ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് മധ്യപ്രദേശ് എ.ഡി.ജി.പി പുരുഷോത്തം ശര്‍മ്മയെ ചുമതലകളില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. ഭാര്യയെ…

6 years ago