Dubai: ദുബായില്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ് പ്രഖ്യാപിച്ച് ആര്‍ടിഎ. എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇലക്‌ട്രിക് കാറുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് പാര്‍ക്കിംഗ് ഫീസ് സൗജന്യമായിരിക്കുമെന്ന് തിങ്കളാഴ്ച…
ലാഹോര്‍: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സംശയിക്കപ്പെട്ടിരുന്ന പാകിസ്താന്‍ പ്രതിപക്ഷനേതാവും പാകിസ്താന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ടുമായിരുന്ന ഷഹബാ് ഷരീഫ് അറസ്റ്റിലായി. എന്നാല്‍ ഷഹബസ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് നിരസിച്ചതോടെയാണ് നടപടികള്‍…
കൊച്ചി: ഇന്ത്യയിലെ വൈദ്യുതിവിതരണരംഗം പൂര്‍ണ്ണമായും സ്വകാര്യവത്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ഊര്‍ജ്ജവകുപ്പ് വിഭാഗം പൂര്‍ണ്ണമായും നടപ്പിലാക്കി. ഈ വിജ്ഞാപന പ്രകാരം ഇന്ത്യയിലെ ഒരോ സംസ്ഥാനത്തെയും വൈദ്യുതി വിഭാഗത്തിന്റെ നടത്തിപ്പും…
IPL 2020 പതിമൂന്നാം സീസണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 42 പന്തിൽ 4 ഫോറും 7 സിക്സും ചേർത്ത് 85 റൺസെടുത്ത സഞ്ജു സാംസണ്‍ വീണ്ടും താരമായി. കിംഗ്സ്…
ജാർഖണ്ഡിലെ സാഹിബ് ഗഞ്ച് ജില്ലയിൽ നിന്നും ഗവേഷകർ കണ്ടെത്തിയത് ജുറാസിക് കാലത്തെ ചെടിയുടെ ഫോസിൽ. 150-200 ദശലക്ഷം വർഷം പഴക്കമുള്ള ചെടിയുടെ ഫോസിലാണ് കണ്ടെത്തിയത്. ജില്ലയിലെ ദുദ്കോൽ…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി. പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിന്‍ ലാല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.…
ബ്രിട്ടണ്‍: ലോകം മുഴുക്കെയുള്ള മികച്ച ടാലന്റുകളെ തിരഞ്ഞുപിടിച്ച് അവരുടെ ഞെട്ടിക്കുന്ന കഴിവുകളെ ലോകത്തിന് മുന്‍പില്‍ കാണിക്കുന്ന ഷോ ആണ് 'ബ്രിട്ടന്‍ ഗോട്ട് ടാലന്റ്' എന്ന മെഗാഷോ. 12…
Thiruvananthapuram: സംസ്ഥാനത്ത് ഒരാഴ്ചക്കിടെ COVID 19 രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് സംസ്ഥാനത്ത് 4538 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.…
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കുകയും അശ്ലീല പരാമര്‍ശം നടത്തുകയും ചെയ്ത വിജയ് പി നായര്‍ കസ്റ്റഡിയില്‍. തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ ഇയാള്‍…
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലേക്ക് പോയതിന് ശേഷം ഘട്ടം ഘട്ടമായി ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചുകൊണ്ടിരുന്നത്. ഈ വരുന്ന സപ്തംബര്‍ 30 ഓടെ അണ്‍ലോക്-4 പൂര്‍ത്തിയാവും.…