ലാഹോര്‍: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സംശയിക്കപ്പെട്ടിരുന്ന പാകിസ്താന്‍ പ്രതിപക്ഷനേതാവും പാകിസ്താന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ടുമായിരുന്ന ഷഹബാ് ഷരീഫ് അറസ്റ്റിലായി. എന്നാല്‍ ഷഹബസ് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് നിരസിച്ചതോടെയാണ് നടപടികള്‍ നിയപാലകര്‍ നടപ്പിലാക്കിയത്. മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരന്‍ കൂടിയാണ് ഷഹബാസ് ഷരീഫ്. ഷഹബാസിന്റെ ഉടമസ്ഥതയിലുള്ള കമ്പനി മുഖാന്തിരം 308 കോടി കള്ളപ്പണം വെളുപ്പച്ച കേസിലാണ് അറസ്റ്റിന് ഉത്തരവുണ്ടായത്. എന്നാല്‍ ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഷഹബാസ് ഷരീഫിന്റെ ആരോപണം.
അയർലണ്ടിൽ വീടുകളോട് അനുബന്ധിച്ചുള്ള ചെറിയ നിർമാണങ്ങൾക്ക് കൂടുതൽ ഇളവ് നൽകുന്ന പുതിയ Exempted Development Regulations for Residential Dwellings…
തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കെഎസ്എസ്ഐഎ എംഎസ്എംഇ പുരസ്കാര ദാന ചടങ്ങിൽ…
അയർലണ്ടിൽ e-സ്കൂട്ടറുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, പ്രമുഖ കായികോപകരണ വിൽപ്പന ശൃംഖലയായ Decathlon Ireland തങ്ങളുടെ ഐറിഷ് വെബ്സൈറ്റിലൂടെ…
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…