പ്രമുഖ അമേരിക്കൻ ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ റിലയൻസ് റീട്ടെയിലിൽ 5550 കോടി രൂപ നിക്ഷേപിക്കും. റിലയൻസ് റീട്ടെയിലിലെ 1.28 ശതമാനം ഓഹരിയായിരിക്കും കെകെആർ സ്വന്തമാക്കുക. റിലയൻസ്…
തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ് സുനില്‍കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് വി.എസ് സുനില്‍കുമാര്‍. നേരത്തെ ധനമന്ത്രി തോമസ് ഐസകിനും വ്യവസായമന്ത്രി ഇ.പി…
തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഗുരുതരായ…
ദുബായ്: നയതന്ത്ര ഉടമ്പടിയിൽ ഒപ്പുവെച്ചതിന് പിന്നാലെ യുഎഇയും ഇസ്രായേലും തമ്മിലുള്ള വാണിജ്യ ബന്ധങ്ങളും ശക്തിപ്പെടുന്നു. യുഎഇയിലേക്ക് ഇസ്രായേലിൽ നിന്ന് നേരിട്ട് വിമാന സർവീസ് തുടങ്ങാനാണ് ആലോചന. സ്വകാര്യ മേഖലയിലെ…
പിത്തോറഗഡ്: ചൈന-നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ ഹുംല ഡിസ്ട്രിക്ടില്‍ ബോര്‍ഡറില്‍ നേപ്പാള്‍ ഭൂമിയില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഓഫ് ചൈന അനധികൃത 9 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ബോര്‍ഡറില്‍ നി്്ന്നും…
ഷാർജ: കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള നീണ്ട ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഷാർജയിലെ സ്കൂളുകൾ തുറക്കുന്നു. സെപ്റ്റംബർ 27 മുതൽ സ്കൂളുകൾ പ്രവർത്തനം ആരംഭിക്കുമെന്ന കാര്യം ഷാർഷ പ്രൈവറ്റ്…
മുംബൈ: മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് മരണപ്പെട്ടവരുടെ എണ്ണം മുപ്പത്തിമൂന്നായി. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ എട്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 33 ആയത്.…
മസ്ക്കറ്റ്: കൊറോണ പ്രതിസന്ധിയിൽ നിന്നും പുറത്തുവരാനുള്ള ഒരുക്കത്തിലാണ് ഗൾഫ് രാജ്യങ്ങൾ. അതിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണങ്ങളിൽ ഇളവുകൾ കൊണ്ടുവരികയാണ്. സെപ്റ്റംബർ 27 മുതൽ പൊതു ഗതാഗത സംവിധാനങ്ങൾ…
ടാസ്മാനിയ: ഓസ്‌ട്രേലിയയിലെ ദ്വീപായ ടാസ്മാനിയന്‍ തീരത്തെ മണല്‍ തിട്ടയില്‍ കുടങ്ങിയ ഏതാണ്ട് 270 ഓളം തിമിംഗലങ്ങളില്‍ 90 എണ്ണം ചത്തുമലച്ചു. ഇനിയും കൂടുതല്‍ തിമിംഗലങ്ങള്‍ മരിച്ചേക്കാമെന്ന് രക്ഷാപ്രവര്‍ത്തനം…
കൊച്ചി: കാമുകിയുടെ കാര്യം പറഞ്ഞ് തര്‍ക്കത്തിലാവുകയും തുടര്‍ന്ന് നടന്ന കശപിശയില്‍ യുവാവിനെ അടിച്ചുകൊലപ്പെടുത്തി. കൊച്ചിയിലെ വൈപ്പിനിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്. വൈപ്പിന്‍ ചെറായി സ്വദേശി പ്രണവിനെയാണ്…