തൃശൂർ: മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയ സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പംസെൽഫി എടുത്ത വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ അച്ചടക്ക നടപടി. സിറ്റി പൊലീസിലെ ആറ് വനിത…
കൊല്ലം: ജമ്മു കശ്മീരിൽ പാക് ഷെല്ലാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആശാ നിവാസിൽ അനീഷ് തോമസ് (36)ആണ് വീരമൃത്യു വരിച്ചത്. ജമ്മുകശ്മീരിലെ അതിർത്തിപ്രദേശമായ നൗഷാരാ…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ. ഇതിനുള്ള ഓർഡിനൻസിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകും. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവുംഒരു മണിക്കൂർ…
വാഷിങ്ടണ്‍: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശമാറുന്ന ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ അറബ് രാജ്യങ്ങളായ യു.എ.ഇ.യും ബഹ്റൈനും, ഇസ്രഈലുമായി ഒപ്പുവെച്ചു. അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസിലെ…
ഡബ്ലിന്‍: ഡബ്ലിനിലെ ക്ലോണ്‍ടാര്‍ഫിലെ വീടുകളില്‍ അമസോണില്‍ നിന്നാണെന്ന് പറഞ്ഞ് ഒരു അപരിചിതന്‍ വെള്ളവാനില്‍ വന്ന് വിടുകളുടെയും പരിസരത്തിന്റെയും ഫോട്ടോകള്‍ എടുക്കുന്നതായി ക്ലോണ്‍ടാര്‍ഫിലെ ഒരു താമസക്കാരന്‍ റിപ്പോര്‍ട്ട് ചെയ്തു.…
തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീല്‍ ഇത്ര വിമര്‍ശിക്കപ്പെടാനും പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുവാന്‍ മാത്രമുള്ള തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളോടും അന്വേഷണ ഉദ്യോഗസ്ഥന്മാരോടും ജലീല്‍ തന്നെ വ്യക്തമായി…
മോസ്‌കോ: മോസ്‌കോയില്‍ വച്ചു നടന്ന രാജ്യന്താര ഷാങ്ഹായ് സഹകരണ സംഘനടാ യോഗത്തിലാണ് ഈ നാടകീയ സംഭവം അരങ്ങേറിയത്. പാകിസ്താന്‍ ഇന്ത്യയുടെ കാശ്മീര്‍ പ്രദേശം ഉള്‍പ്പെടുന്ന രീതിയിലുള്ള ഭൂപടം…
ഡബ്ലിന്‍; ഡബ്ലിന്‍ നഗരത്തിന്റെ അതിര്‍ത്തി അയല്‍പ്രദേശങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലുള്ള വെടിക്കെട്ടിന്റെ ആഘാതം നേരിടാന്‍ ഒരു ടാസ്‌ക് ഫോഴ്സ് സ്ഥാപിക്കുകയാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍.കഴിഞ്ഞ രാത്രി നടന്ന കൗണ്‍സില്‍…
കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍ താരമായ മോഹന്‍ലാലും സൂപ്പര്‍ ഹിറ്റ് സംവിധായകനായ ജീത്തു ജോസഫും ഒന്നിച്ച ദൃശ്യം മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ക്രൈം ത്രില്ലറായിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം…
ഗോവ: മലയാളികളുടെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീത്വമുള്ള ഒരു പെണ്‍കുട്ടി പൊടുന്നനെയാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി വളര്‍ന്നത്. ഗോവയില്‍ തന്റെ…