Newsdesk

കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സുകള്‍ക്കെതിരെ പ്രതിഷേധം ഉത്തര്‍പ്രദേശിലേക്കും പടരുന്നു

ന്യൂദല്‍ഹി: കര്‍ഷകരെ വഴിയാധാരമാക്കുന്ന കേന്ദ്ര ഓഡിനന്‍സുകള്‍ക്കെതിരെ ഹരിയാനയിലും പഞ്ചാബിലുമാരംഭിച്ച പ്രതിഷേധം ഉത്തര്‍പ്രദേശിലേക്കും പടരുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ കര്‍ഷകരും തങ്ങളുടെ ജീവിതോപാധി ഇല്ലാതാക്കുന്ന കേന്ദ്ര…

6 years ago

ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു

തെഹ്‌രാന്‍: ഇറാനിലെ ദേശീയ ഗുസ്തി ചാമ്പ്യനായ നവിദ് അഫ്കാരിയെ തൂക്കിക്കൊന്നു. 2018 ല്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സെക്യൂരിറ്റി ഉദ്യോസ്ഥനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്ന കുറ്റം.…

6 years ago

നടി മിയ ജോര്‍ജ് വിവാഹിതയായി

നടി മിയ ജോര്‍ജ് വിവാഹിതയായി. ബിസിനസ്‌കാരനായ ആഷ്‌വിന്‍ ഫിലിപ്പാണ് വരന്‍. എറണാകുളം സെയ്ന്റ് മേരീസ് ബസലിക്കയില്‍ വെച്ച്് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളോടു കൂടിയായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.…

6 years ago

കോവിഡ് കാലത്തും ഓരോ മാസവും ബ്രിട്ടനിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാർ

ലണ്ടൻ: കോവിഡ് നിരോധനങ്ങളും യാത്രാവിലക്കുകളും ക്വാറന്റീൻ നിയമങ്ങളും എല്ലാം നിലനിൽക്കെയും ഓരോ മാസവും ബ്രിട്ടനിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാർ. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ടുചെയ്യപ്പെടുന്ന നഴ്സുമാർ…

6 years ago

വണ്ടർ വുമണിന്റെ പുതിയ ചിത്രം വണ്ടർ വുമൺ 1984 റീലീസ് മാറ്റിവെച്ചു

ഡിസിയുടെ സൂപ്പർ വുമൺ കഥാപാത്രമായ വണ്ടർ വുമണിന്റെ പുതിയ ചിത്രം വണ്ടർ വുമൺ 1984 റീലീസ് മാറ്റിവെച്ചു. നേരത്തേ, ഒക്ടോബർ 2 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ജൂൺ…

6 years ago

മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ യുവജന സംഘടനകളുടെയും രാഷ്​​്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം

കോഴിക്കോട്​: സ്വർണക്കടത്ത്​ കേസി​െൻറ അന്വേഷണവുമായി ബന്ധപ്പെട്ട്​ എൻഫോഴ്​സ്​മെൻറ്​ ചോദ്യം ചെയ്​ത ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷ യുവജന സംഘടനകളുടെയും രാഷ്​​്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ…

6 years ago

വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ

കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശി ടി.വി.ശരത്തിനെ (30) ആണ് ടോയ്ലറ്റിനുള്ളിൽ കഴുത്തറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ…

6 years ago

ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു

കൊല്‍ക്കത്ത: ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അലി ഖാന്‍ എന്ന 29 കാരനെ സ്വന്തമാക്കിയിരിക്കുന്നത്. പരിക്കേറ്റ് പിന്‍മാറിയ ഹാരി ഗര്‍ണിയ്ക്ക് പകരക്കാരാനായാണ്…

6 years ago

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തിരികെ നല്‍കി

അരുണാചല്‍ പ്രദേശ്: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തിരികെ നല്‍കി. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഈമാസം ആദ്യം…

6 years ago

ഇടുക്കി ജില്ലയിൽ 1000 പേർക്ക് കൂടി പട്ടയം നൽകുന്നു; യാഥാർത്ഥ്യമാകുന്നത് കുടിയേറ്റ കർഷകരുടെ പട്ടയം എന്ന ചിരകാല സ്വപ്നം

ഇടുക്കി: ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ പട്ടയം എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കി ജില്ലയിൽ 1000 പേർക്ക് കൂടി പട്ടയം നൽകുന്നു. തിങ്കളാഴ്ച തൊടുപുഴയിൽ നടക്കുന്ന മേളയിൽ റവന്യൂമന്ത്രി…

6 years ago