Newsdesk

അഫ്ഗാൻ സ്ത്രീകളെ ചാട്ടവാറിന് അടിച്ച് താലിബാൻ ഭീകരർ

താലിബാൻ പോരാളികൾ കാബൂളിൽ പുതുതായി പ്രഖ്യാപിച്ച ഇടക്കാല സർക്കാരിനെതിരെ പ്രതിഷേധിച്ച ഒരു കൂട്ടം അഫ്ഗാൻ സ്ത്രീകളെ ചാട്ടവാറിന് അടിക്കുകയും തല്ലുകയും ചെയ്തതായി റിപ്പോർട്ട്. മന്ത്രിസഭയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താത്ത…

5 years ago

“ആപ് കൈസേ ഹോ” ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ആപ് കൈസേ ഹോ ..," എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഒമ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ഗിരി…

5 years ago

തളർവാതം ബാധിച്ച രോഗിയെ നൃത്തം ചെയ്യാൻ പരിശ്രമിപിച്ച് നേഴ്സ്; വീഡിയോ വൈറൽ

ആശുപത്രിയിൽ തളർവാതം ബാധിച്ച രോഗിക്കൊപ്പം നേഴ്സ് ബുള്ളറ്റ് ബന്ദി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നു. തളർവാതം ബാധിച്ച രോഗിയുടെ ചികിത്സയ്ക്കിടെ ഒരു…

5 years ago

ബി.ജെ.പി പ്രവര്‍ത്തകർ ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ അക്രമണം നടത്തി; 10 ഓളം പേർക്ക് പരിക്ക്

അഗര്‍ത്തല: ഇന്നലെ ബി.ജെ.പി പ്രവര്‍ത്തകർ ത്രിപുരയിലെ സി.പി.ഐ.എം ഓഫീസുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിൽ 10 ഓളം പേർക്ക് പരിക്കേറ്റു. ജയ് ശ്രീറാം മുഴക്കിയാണ് ബി.ജെ.പി പ്രവര്‍ത്തകർ പാര്‍ട്ടി…

5 years ago

ഐഎസ് ബന്ധം; മൂന്ന് മലയാളികൾക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള മൂന്ന് മലയാളികൾക്കെതിരെ എൻഐഎ ഡൽഹിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സാമൂഹികമാധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം…

5 years ago

ബ്രഹ്മപുത്ര നദിയിൽ 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേരെ കാണാതായി

ജോർഹട്ട്: അസമിലെ ബ്രഹ്മപുത്ര നദിയിൽ ബുധനാഴ്ച 50 ഓളം യാത്രക്കാരുമായി പോയ ബോട്ട് മറ്റൊരു ബോട്ടിൽ ഇടിച്ച് മറിഞ്ഞ് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. ജോർഹട്ട് ജില്ലയിലെ…

5 years ago

ഒമാനിലെ വിദേശ ജനസംഖ്യ 37 ശതമാനമായി കുറയുന്നു

ഒമാൻ: കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒമാനിൽ വിദേശികളുടെ കുറവ് ആരംഭിച്ചു. ജോലി നഷ്ടപ്പെട്ടതിനാൽ പലരും നാട്ടിലേക്ക് പോയി. ഒമാനിലെ ജനസംഖ്യയുടെ 37.10 ശതമാനം വിദേശികളാണ്. സെപ്റ്റംബർ…

5 years ago

എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു

കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്ന് എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടു. കാലഹരണപ്പെട്ട കമ്മിറ്റിയാണിതെന്നും പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി…

5 years ago

എ ആർ ബാങ്ക് ക്രമക്കേട്; കെ ടി ജലീലിന്റെ ഇഡി അനുകൂല പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സിപിഎം

എ ആർ ബാങ്ക് ക്രമക്കേടിൽ കെ ടി ജലീലിന്റെ ഇഡി അനുകൂല പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ജലീലിനെ വിളിച്ച്…

5 years ago

ജയിലിൽ തീപിടുത്തം; 41 പേർ മരിച്ചു

ബുധനാഴ്ച പുലർച്ചെ തിരക്കേറിയ ഇന്തോനേഷ്യൻ തന്‍ജെറാങ് ജയിലിൽ തീ പടർന്ന് 41 പേർ മരിക്കുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവസമയം ഭൂരിഭാഗം തടവുകാരും ഉറങ്ങുകയായിരുന്നു.…

5 years ago