ദുബായ്: യുഎഇയിലെ ഏറ്റവും പുതിയ ദേശീയ എയർലൈനായ വിസ് എയർ അബുദാബി ഇന്നലെ മുതൽ അബുദാബിക്കും ബഹ്‌റൈനും ഇടയിൽ പ്രവർത്തനം ആരംഭിച്ചു. കുറഞ്ഞ ചെലവില്‍ യാത്രക്കാര്‍ക്ക് വിമാനയാത്രക്ക്…
കോഴിക്കോട്: കോഴിക്കോട്ട് യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് അത്തോളി സ്വദേശികള്‍ കൂടി പിടിയില്‍. കോഴിക്കോട് ചേവരമ്പലത്തെ ഒരു സ്വകാര്യ ഹോട്ടലിലാണ് സംഭവം. അത്തോളി…
തിരുവനന്തപുരം: ഡിജിപി അനിൽ കാന്ത് ഹൈക്കോടതി നിർദ്ദേശപ്രകാരം പെരുമാറ്റ ചട്ടം സംബന്ധിച്ച സർക്കുലർ ഇറക്കി. ഇനി എടാ, എടീ, നീ എന്നീ വിളികൾ വേണ്ടെന്നാണ് നിര്‍ദ്ദേശം. പൊതുജനങ്ങളുമായി…
പുതിയ അഫ്ഗാനിസ്ഥാൻ സർക്കാരിൽ സ്ത്രീകളെ ഉൾപ്പെടുത്തേണ്ടതില്ലെന്ന് താലിബാൻ വക്താവ്. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരത്തിൽ തിരിച്ചെത്തിയ ഭീകര സംഘടന ഇപ്പോൾ പറഞ്ഞത് "സ്ത്രീകൾക്ക് മന്ത്രിമാരാകാൻ കഴിയില്ല,…
ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന് ദുബായ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. സംഭവം ആരെയെങ്കിലും അറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി…
അമേരിക്കൻ ഓട്ടോമോട്ടീവ് കമ്പനിയായ ഫോർഡ് മോട്ടോർ കമ്പനി അതിന്റെ അനുബന്ധ കമ്പനിയായ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലും സനന്ദിലുമുള്ള രണ്ട് കാർ പ്ലാന്റുകൾ അടച്ചുപൂട്ടാൻ…
പാക്കിസ്ഥാനിലെ ഫെഡറൽ ഡയറക്ടറേറ്റ് ഓഫ് എഡ്യുക്കേഷൻ (FDE) വനിതാ അധ്യാപകർ ജീൻസും ടൈറ്റും ധരിക്കരുതെന്നും പുരുഷ അധ്യാപകർ ജീൻസും ടീഷർട്ടും ധരിക്കരുതെന്നും ആവശ്യപ്പെട്ട് വിജ്ഞാപനം പുറത്തിറക്കി. ഇത്…
മണ്ണാർക്കാട് : ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മണ്ണാർക്കാട് നെല്ലിപ്പുഴയിലെ ഹിൽവ്യൂ ടവറിൽ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. തിരൂർ തലക്കടത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി…
ഭക്ഷണം കഴിച്ചതിനുശേഷം ഒരു ചെറിയ നടത്തം ഒരു വ്യക്തിയുടെ രക്തത്തിലെ ഗ്ലൂക്കോസ് അല്ലെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ ഉറക്കം മെച്ചപ്പെടുത്താനും ഹൃദയത്തിന്റെ ആരോഗ്യം…
കൊച്ചി: ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവത്തിൽ നടപടി വേണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിർദ്ദേശം നൽകി. അടുത്ത കാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. അതേസമയം ആരോഗ്യപ്രവർത്തകർക്കെതിരായ…