ദില്ലി: ഇന്ത്യയില് ഗെയിമിംഗിൽ പ്ലാറ്റഫോമിൽ തരംഗമായിരുന്ന പബ്ജി നിരോധിച്ചത് മുതല് വലിയ ചർച്ചകളാണ് ഈ വിഭാഗത്തിൽ നടക്കുന്നത്. പബ്ജി തിരിച്ചുവരുമോ അതോ പബ്ജിക്ക് പകരമായി മറ്റ് ഗെയിമുകൾ…
ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പുറമെ നിർണായക നീക്കവുമായി ജപ്പാനും രംഗത്ത്. ജപ്പാനുവേണ്ടി പ്രവർത്തിക്കുന്ന കമ്പനികളോട് ചൈനീസ് വിപണിയെ ആശ്രയിക്കുന്നത് ഉപേക്ഷിച്ച് ഇന്ത്യയിലേക്കൊ ബംഗ്ലാദേശിലേക്കോ പ്ലാന്റുകൾ മാറ്റിസ്ഥാപിക്കാൻ ജപ്പാൻ നിർദ്ദേശം…
തിരുവനന്തപുരം: ബംഗളൂരൂ ലഹരിമരുന്ന് കേസില് തന്റെ മകന് പങ്കുണ്ടെങ്കില് സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ലഹരിമരുന്ന് കേസില് കേന്ദ്ര നാര്കോട്ടിക് കന്ട്രോള് ബ്യൂറോയുടെ…
ചില സാഹചര്യങ്ങളില്, നിങ്ങളുടെ രക്തത്തിലെ പ്രമേഹത്തിന്റെ അളവില് മാറ്റം വരുന്നത് പലപ്പോഴും ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങള് കൂടിയുണ്ട്. കാഴ്ച മങ്ങുക എന്നത് എപ്പോഴും പ്രമേഹ രോഗ…
ഇസ്ലാമാബാദ്: കഞ്ചാവ് ഉത്പാദനത്തിന് പച്ചക്കൊടി കാട്ടി പാക് സർക്കാർ. ശാസ്ത്ര സാങ്കേതിക വകുപ്പ്മന്ത്രി ഫവാദ് ചൗഡരിയാണ് ഈ തീരുമാനം ട്വിറ്ററിലൂടെ അറിയിച്ചത്. ഈ തീരുമാനത്തെ ചരിത്രപരമായ തീരുമാനം…
കോഴിക്കോട്: കല്ലുചുമന്നും സ്കൂള് പരിസരത്ത് പച്ചക്കറി കൃഷി ചെയ്തും തെങ്ങില് കയറി തേങ്ങയിട്ടുമൊക്കെ സ്കൂളിന്റെ ക്ഷേമത്തിന് പ്രവര്ത്തിക്കുന്ന ഒരു അധ്യാപകനുണ്ട് കോഴിക്കോട്ട്. തിരുവമ്പാടി മുത്തപ്പന്പുഴ മലമുകളിലെ സെന്റ്…
അബുദാബി: യുഎഇയിൽ വീണ്ടും കൊറോണ വ്യാപനം. കൊറോണയുടെ രണ്ടാം വരവിൽ വ്യാഴാഴ്ച മാത്രം റിപ്പോർട്ട് ചെയ്തത് 614 കൊറോണ കേസുകളാണ്. രോഗമുക്തരായത് 639 പേർക്കാണ്. ആർക്കും ജീവഹാനിയൊന്നും…
ബംഗളൂരൂ: ലഹരിമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കേസില് നടി രാഗിണി ദ്വിവേദിയെ ബംഗളൂരു സെന്ട്രല് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. യെലഹങ്കയിലെ വസതിയില് നടത്തിയ റെയ്ഡിന് ശേഷം കസ്റ്റഡിയിലെടുത്ത…
ബെയ്റൂട്ട്: ആഗസ്റ്റ് 4 ന് ബെയ്റൂട്ടില് നടന്ന സ്ഫോടനം ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാല് ഇപ്പോള് പ്രതീക്ഷയുടെ ഒരു സൂചന നല്കുകയാണ് ബെയ്റൂട്ടില് നിന്നും പുറത്തുവന്നിട്ടുള്ള ഒരു റിപ്പോര്ട്ട്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2479 പേർക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2255 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 149 പേരുടെ സമ്പർക്ക ഉറവിടം…