Newsdesk

യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരെ ട്രംപ് അപമാനിച്ചെന്ന വാദം സ്ഥിരീകരിച്ചതിന് പിന്നാലെ ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടറെ പിരിച്ചുവിടണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഫോക്‌സ് നാഷണല്‍ സെക്യൂരിറ്റി കറസ്‌പോന്‍ഡന്റിനെ പിരിച്ചുവിടണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട യു.എസ് നാവികസേനാംഗങ്ങളെ പരാജിതരെന്നും ഒന്നിനും കൊള്ളാത്തവരെന്നും ട്രംപ് വിളിച്ചെന്ന…

6 years ago

ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥ

ജൈവകൃഷിയ്ക്കായി ബാങ്കുദ്യോഗം അവസാനിപ്പിച്ചു; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി. ഓർഗാനിക് ഫാം ആരംഭിക്കുന്നതിനായി ബാങ്കുദ്യോഗം അവസാനിപ്പിച്ച രണ്ട് സഹോദരന്മാരുടെ കഥയാണിത്. പൂനെയ്ക്ക് സമീപമുള്ള ഭോധാനി എന്ന ഗ്രാമത്തിലാണ് …

6 years ago

ഭക്ഷണം ഓർഡർ ചെയ്താൽ ഉടൻ ഭക്ഷണവുമായി എത്തും ഷർട്ട് ഇടാത്ത ഡെലിവറി ബോയ്സ്

വിശക്കുമ്പോൾ ഭക്ഷണം ഓർഡർ ചെയ്താൽ ഉടൻ അവർ എത്തും; ആവിപറക്കുന്ന ഇഷ്‌ടവിഭവവുമായി. മാത്രമല്ല ഭക്ഷണത്തിന്റെ ഒപ്പം മറ്റൊരുകാര്യം കൂടിയുണ്ടാവും. എന്താന്നല്ലേ? കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസിന് ഡിമാൻഡ് കൂട്ടാൻ…

6 years ago

യു.എ.ഇക്കു പിന്നാലെ സെര്‍ബിയയും കൊസൊവൊവും കൂടി ഇസ്രഈലുമായി ഔദ്യോഗിക നയതന്ത്രബന്ധത്തിന് ധാരണയായി

യു.എ.ഇക്കു പിന്നാലെ മറ്റ് രണ്ടു രാജ്യങ്ങള്‍ കൂടി ഇസ്രഈലുമായി ഔദ്യോഗിക നയതന്ത്രബന്ധത്തിന് ധാരണയായി. മുസ്‌ലിം ഭൂരിപക്ഷ രാജ്യമായ കൊസൊവയും ഒപ്പം സെര്‍ബിയയുമാണ് ജറുസലേമില്‍ തങ്ങളുടെ എംബസി തുടങ്ങുന്നത്.…

6 years ago

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി

കാസർകോട്: എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി. 79 വയസായിരുന്നു. എടനീര്‍ മഠത്തില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിന് പാർലമെന്റിന് പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ സുപ്രധാന വിധി നേടിയെടുത്തത്…

6 years ago

ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി നടക്കാനിറങ്ങി അമ്മ; ഒടുവിൽ പോലീസ് ഇടപെടൽ

ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെ സഞ്ചിയിലാക്കി നടന്നു പോയ അമ്മയെ തടഞ്ഞ് പോലീസ്. സംശയം തോന്നി വഴിയാത്രക്കാർ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഉക്രൈനിലെ പേര് വെളിപ്പെടുത്താത്ത…

6 years ago

സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2655 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്‌ ഇതില്‍ പേര്‍ക്കും 2433 സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 61 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.…

6 years ago

സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയുടെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി ചോർന്നത് കസ്റ്റംസിൽ നിന്നെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.  ഈ മൊഴി കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണ്. …

6 years ago

ഈജിപ്റ്റിലെ പിരമിഡിനെക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 6 ന് ഭൂമിയുടെ ഭ്രമണപഥത്തിലെത്തും; ആശങ്ക വേണ്ടെന്ന് ശാസ്ത്രലോകം

വാഷിംഗ്ടണ്‍: ഈജിപ്റ്റിലെ പിരമിഡിനെക്കാള്‍ വലിപ്പമുള്ള ഛിന്നഗ്രഹം സെപ്റ്റംബര്‍ 6 ഓടെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ബഹിരാകാശ ഏജന്‍സിയായ നാസ ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുവരികയാണ്. 465824 (2010…

6 years ago

വഴിതെറ്റി എത്തിയ ചൈനീസ് പൗരൻമാർക്ക് രക്ഷയൊരുക്കി ഇന്ത്യൻ സൈന്യം

വഴിതെറ്റി എത്തിയ ചൈനീസ് പൗരൻമാർക്ക് രക്ഷയൊരുക്കി ഇന്ത്യൻ സൈന്യം. അതിർത്തിയിൽ സ്ഥിതിഗതികൾ രൂക്ഷമാകുന്നതിനിടെയാണ് ചൈനീസ് സംഘത്തിന് കൈത്താങ്ങായി ഇന്ത്യൻ സേന മാറിയത്. വടക്കൻ സിക്കിമിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ്…

6 years ago