ഭക്ഷണം ഓർഡർ ചെയ്താൽ ഉടൻ ഭക്ഷണവുമായി എത്തും ഷർട്ട് ഇടാത്ത ഡെലിവറി ബോയ്സ്

വിശക്കുമ്പോൾ ഭക്ഷണം ഓർഡർ ചെയ്താൽ ഉടൻ അവർ എത്തും; ആവിപറക്കുന്ന ഇഷ്‌ടവിഭവവുമായി. മാത്രമല്ല ഭക്ഷണത്തിന്റെ ഒപ്പം മറ്റൊരുകാര്യം കൂടിയുണ്ടാവും. എന്താന്നല്ലേ? കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസിന് ഡിമാൻഡ് കൂട്ടാൻ ഓൺലൈൻ ഭക്ഷണം ഡെലിവറി ചെയ്യാനായി ഷർട്ട് ധരിക്കാത്ത ബോഡി ബിൽഡർമാരെ ഏർപ്പെടുത്തിയിരിക്കുകയാണ് ജപ്പാനിലെ  ഒരു സുഷി റെസ്റ്റോറന്റ്.

ഡെലിവറി മാക്കോ എന്ന് പേരിട്ടിരിക്കുന്ന സേവനം ലഭ്യമായ ഭക്ഷണശാലയുടെ നടത്തിപ്പുകാരൻ ഒരു ബോഡിബിൽഡർ ആണെന്നതാണ് പ്രത്യേകത. ഭക്ഷണം ഡെലിവറി ചെയ്താൽ ഇവർ ഷർട്ടിടാതെ ബോഡി മസിലുകൾ കൊണ്ടുള്ള പ്രകടനം നടത്തിയ ശേഷമേ മടങ്ങൂ.

പാൻഡെമിക് കാലത്ത് ജിമ്മുകൾ അടച്ചിട്ട സാഹചര്യത്തിൽ ബോഡിബിൽഡർമാരായ തന്റെ സുഹൃത്തുക്കളെ റെസ്റ്റോറന്റ് ഉടമയായ സിഗുറാ ഭക്ഷണ ഡെലിവെറിക്കായി വിളിക്കുകയായിരുന്നു.

പക്ഷെ മാക്കോ പടയുടെ സേവനം ലഭ്യമാകണമെങ്കിൽ കുറഞ്ഞത് 7000 യെന്നനിന്റെ (ഏകദേശം 4826 രൂപ) ഓർഡർ നൽകണം. എന്തായാലും സംഭവം ഇന്റർനെറ്റിൽ ചർച്ചയായിക്കഴിഞ്ഞു.

Newsdesk

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

1 hour ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

3 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

3 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago