ശ്രിനഗര്: കശ്മീര് താഴ്വരയില് ഭീകരര്ക്കെതിരെ സുരക്ഷാ സേനയുടെ കടുത്ത നടപടികള് തുടരുന്നു. പുല്വാമയില് സൈന്യം പുലര്ച്ചെയാണ് മൂന്ന് ഭീകരരെ വധിച്ചത്,രാത്രിയില് ഒരു മണിയോടെയാണ് ഭീകരരുമായി എറ്റുമുട്ടല് തുടങ്ങിയതെന്നാണ്…
തിരുവനന്തപുരം: സ്വര്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് മൊഴിയെടുത്ത മാധ്യമപ്രവർത്തകനും ജനം ടിവി കോ-ഓര്ഡിനേറ്റിങ് എഡിറ്ററുമായ അനില് നമ്പ്യാര് ചാനലിന്റെ ചുമതലകളില്നിന്ന് മാറുന്നു. അനില് നമ്പ്യാര് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക്…
ലോകത്തിലെ ഏറ്റവും വിളിപ്പിടിപ്പുള്ള പ്രൊഡക്ഷന് കാറുകളില് ഒന്നാണ് ബുഗാട്ടി ഷിറോണ്. ഏകദേശം 25 കോടി രൂപ വില വരുന്ന ബുഗാട്ടിയ്ക്ക് 50 കോടിയുടെ നമ്പര് പ്ലേറ്റ് നല്കിയിരിക്കുകയാണ്…
സോറിയാസിസ്, എക്സിമ (അറ്റോപിക് ഡെര്മറ്റൈറ്റിസ്) എന്നിവയാണ് സാധാരണ, വിട്ടുമാറാത്ത ത്വക്ക് രോഗങ്ങള്. എന്നാല് ഇത് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് പലപ്പോഴും തിരിച്ചറിയാന് സാധിക്കുന്നില്ല എന്നുള്ളതാണ്. ഓരോ ചര്മ്മ പ്രശ്നത്തിനും…
ദുബായ്: കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് UAE രംഗത്ത്. ഈ ആനുകൂല്യം 700 കുട്ടികൾക്കാണ് ലഭിക്കുന്നത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2543 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 2260 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 229 പേരുടെ സമ്പർക്ക…
20 വർഷം മുമ്പ് നഷ്ടമായ പഴ്സ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് അയർലന്റ് പൊലീസ്. അവിചാരിതമായി ലഭിച്ച പഴ്സിന്റെ ചിത്രവും പൊലീസ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഇരുപത് വർഷത്തെ ദുരൂഹത 24…
കോവിഡ് 19 വ്യാപനത്തെ തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന തിയറ്ററുകൾ യുഎഇയിൽ തുറന്നിരിക്കുകയാണ്. കർശന നിയന്ത്രണങ്ങളോടെയാണ് സിനിമാ ഹാളുകൾ തുറന്നിരിക്കുന്നത്. ഇതിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചും…
സാധുതയുള്ള പുക പരിശോധനാ സര്ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്ക്ക് ഇന്ഷുറന്സ് പുതുക്കി നല്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇന്ഷുറന്സ് കമ്പനികളോട് ഇന്ഷുറന്സ് റെഗുലേറ്ററി ആന്ഡ് ഡവലപ്മെന്റ് അതോറിറ്റി…
ന്യൂഡല്ഹി: ജന്ധന് ബാങ്ക് അക്കൗണ്ട് ഉള്ളവര്ക്ക് കൂടുതല് ആനുകൂല്യങ്ങള് നല്കാനൊരുങ്ങി കേന്ദ്രസര്ക്കാര്.ഒന്നാം നരേന്ദ്രമോദി സര്ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച ജന്ധന് ബാങ്ക് അക്കൗണ്ട് സാമ്പത്തികമായി ഏറെ ഗുണം ചെയ്തെന്ന വിലയിരുത്തലിലാണ്…