Newsdesk

റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു

മോസ്ക്കോ: റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിന്‍ രാജ്യത്തെ ജനങ്ങളില്‍ ഉപയോഗിക്കുന്നതിന് മുന്നോടിയായി കൂടുതല്‍ ആളുകളില്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. 40,000 പേരിലാണ് പരീക്ഷണത്തിന് ഒരുങ്ങുന്നത്, ലോകത്ത് ആദ്യമായി വികസിപ്പിച്ച്…

6 years ago

അ​ടു​ത്ത മാ​സം ര​ണ്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഫേ​സ്ബു​ക്ക് ഉ​ദ്യോ​സ്ഥ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​യു​ടെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത മാ​സം ര​ണ്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഫേ​സ്ബു​ക്ക് ഉ​ദ്യോ​സ്ഥ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​യു​ടെ നോ​ട്ടീ​സ്. ബി​ജെ​പി നേ​താ​ക്ക​ൾ ക്കാ​യി വി​ദ്വേ​ഷ​പ്ര​ചാ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യി​ൽ തി​രു​ത്തി​യെ​ന്ന…

6 years ago

ഒമാനിൽ ഭരണതലത്തില്‍ വൻ അഴിച്ചുപണി

മസ്ക്കറ്റ്: ഒമാനിൽ ഭരണതലത്തില്‍ വൻ അഴിച്ചുപണി. വിവിധ മന്ത്രാലയങ്ങൾ ഒന്നാക്കിയും മന്ത്രാലയങ്ങളുടെ പേരുമാറ്റിയും ഭരണാധികാരിയായ സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. പുതിയ മന്ത്രിമാരെയും പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക്…

6 years ago

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ സന്നദ്ധതയറിയിച്ച് BCCI

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ സന്നദ്ധതയറിയിച്ച് BCCI (Indian Cricket Control Board). 2019 ലോകകപ്പ് സെമി ഫൈനല്‍ മത്സരത്തിനു ഒരു…

6 years ago

ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഫലസ്തീനികള്‍ക്ക് സ്വീകാര്യമായ ഒരു ഫലസ്തീന്‍ രാഷ്ട്രം ഉണ്ടാകുന്നതുവരെ ഇസ്രാഈലിനെ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്രഈലിനെ ഒരു രാജ്യമായി അംഗീകരിക്കുന്നതില്‍ ഇസ്ലാമാബാദിന്റെ ഭാഗത്തുനിന്ന് ഒരു…

6 years ago

സന്ദർശക വീസ ആശ്രിത വീസയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതി കാര്യ വിഭാഗം

കുവൈത്ത് സിറ്റി: സന്ദർശക വീസ ആശ്രിത വീസയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ താമസാനുമതി കാര്യ വിഭാഗം. സന്ദർശക വീസയിൽ കുവൈത്തിൽ എത്തിയ ശേഷം കോവിഡ് പ്രതിസന്ധിയെ…

6 years ago

തങ്ങളുടെ വരാനിരിക്കുന്ന സോനെറ്റ് കോംപാക്ട്-എസ്യുവിക്കായി പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ ആരംഭിച്ച് കിയ മോട്ടോഴ്‌സ്

തങ്ങളുടെ വരാനിരിക്കുന്ന സോനെറ്റ് കോംപാക്ട്-എസ്യുവിക്കായി പ്രീ-ലോഞ്ച് ബുക്കിംഗുകള്‍ ആരംഭിച്ച് കിയ മോട്ടോഴ്‌സ്. സെപ്റ്റംബര്‍ സെപ്റ്റംബര്‍ ആദ്യ വാരം പുറത്തിറങ്ങുന്ന എസ് യു വിയാണ് കിയയുടെ സോനെറ്റ്. വിപണിയിലെത്തിയ…

6 years ago

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജെന്‍ഷ്യ വികസിപ്പിച്ച വീകണ്‍സോള്‍ ഒന്നാം സ്ഥാനം നേടി

ആലപ്പുഴ: കേന്ദ്രസര്‍ക്കാര്‍ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോണ്‍ഫറന്‍സ് ഇന്നൊവേഷന്‍ ചലഞ്ചില്‍ ചേര്‍ത്തല ഇന്‍ഫോപാര്‍ക്കിലെ ടെക്ജെന്‍ഷ്യ വികസിപ്പിച്ച വീകണ്‍സോള്‍ ഒന്നാം സ്ഥാനം നേടി. ആലപ്പുഴ സ്വദേശി ജോയി…

6 years ago

കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ മദ്യവ്യാപാരം വീണ്ടെടുക്കാന്‍ ഉദാര നടപടികളുമായി ദുബായ് ഭരണകൂടം

കോവിഡ് കാലത്ത് തകര്‍ന്നടിഞ്ഞ മദ്യവ്യാപാരം വീണ്ടെടുക്കാന്‍ ഉദാര നടപടികളുമായി ദുബായ് ഭരണകൂടം. മദ്യം വാങ്ങാനും കൈവശം വയ്ക്കാനും കൊണ്ടുപോകാനുമുള്ള നിയമങ്ങള്‍ പരിഷ്‌കരിച്ചു. വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും പാസ്പോര്‍ട്ട്…

6 years ago

സംസ്ഥാനത്ത് ഇന്ന് പുതുതായി 1968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 1968 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം…

6 years ago