Categories: India

അ​ടു​ത്ത മാ​സം ര​ണ്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഫേ​സ്ബു​ക്ക് ഉ​ദ്യോ​സ്ഥ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​യു​ടെ നോ​ട്ടീ​സ്

ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത മാ​സം ര​ണ്ടി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഫേ​സ്ബു​ക്ക് ഉ​ദ്യോ​സ്ഥ​ർ​ക്ക് പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​യു​ടെ നോ​ട്ടീ​സ്. ബി​ജെ​പി നേ​താ​ക്ക​ൾ ക്കാ​യി വി​ദ്വേ​ഷ​പ്ര​ചാ​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഫേ​സ്ബു​ക്ക് ഇ​ന്ത്യ​യി​ൽ തി​രു​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. ശ​ശി ത​രൂ​ർ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ർ​ല​മെ​ന്‍റ് ഐ​ടി സ്ഥി​രം സ​മി​തി​യു​ടെ മു​ൻ​പാ​കെ​യാ​ണ് ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ ഹാ​ജ​രാ​വേ​ണ്ട​ത്.

ഇ​ക്കാ​ര്യം സ​മി​തി ഫേ​സ്ബു​ക്കി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി പി​ടി​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ ടു​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു​വേ​ണ്ടി ഫേ​സ്ബു​ക്ക് തി​രു​ത്തി​യെ​ന്ന് വാ​ൾ​സ്ട്രീ​റ്റ് ജേ​ണ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. അ​ക്ര​മ​ങ്ങ​ൾ പ്രോ​ത്സാ ഹി​പ്പി​ക്കു​ക​യോ പ​ങ്കാ​ളി​ക​ളാ​കു​ക​യോ ചെ​യ്ത ചു​രു​ങ്ങി​യ​ത് നാ​ലു വ്യ​ക്തി​ക​ൾ​ക്കും ബി​ജെ​പി​യു​മാ​യി ബ​ന്ധ​മു​ള്ള ഗ്രൂ​പ്പു​ക​ൾ​ക്കു​മെ​തി​രേ വി​ദ്വേ​ഷ പ്ര​സം​ഗ ച ​ട്ട​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് മേ​ധാ​വി​ക​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നു റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ത​രൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ‌ ഈ ​ന​ട​പ​ടി​ക്കെ​തി​രെ സ​മി​തി​യി​ലെ ബി​ജെ​പി അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. ത​രൂ​രി​നെ സ​മി​തി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാ​ജ്യ​വ​ർ​ധ​ൻ റാ​ത്തോ​ഡ്, നി​ഷി​കാ​ന്ത് ദു​ബെ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഇ​വ​ർ ലോ​ക്സ​ഭാ സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി.

Newsdesk

Recent Posts

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

20 hours ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

22 hours ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

23 hours ago

ചേരാനല്ലൂർ അപകടം; ജഡ്‌ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…

1 day ago

ഇൻഡോർ ക്രിക്കറ്റിന്റെ ആവേശവുമായി വിന്റർ പ്രീമിയർ ലീഗ്; 18 ടീമുകൾ മാറ്റുരയ്ക്കും

മാലോ: വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പിന് നവംബർ 22ന് മാലോ ജിഎഎ വേദിയാകും. ടൈലെക്സ് (TILEX) ടൈറ്റിൽ സ്പോൺസറാകുന്ന…

2 days ago

കിൽഡെയറിലേക്കും മീത്തിലേക്കും DART ട്രെയിൻ; വികസന പദ്ധതിക്ക് തുടക്കം

അയർലൻഡിലെ യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർണായക ഗതാഗത വികസന പദ്ധതിക്ക് തുടക്കമാകുന്നു. ഡബ്ലിനിൽനിന്ന് കൗണ്ടി കിൽഡെയറിലെ കിൽകോക്കിലേക്കും കൗണ്ടി മീത്തിലെ M3…

2 days ago