ദുബായ്: വ്യാജ സൗന്ദര്യ ചികിത്സ നടത്തിയ യുവതിയെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. യൂറോപ്പുകാരിയായ യുവതിയെയാണ് ദുബായ് ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ…
ഇടുക്കി: രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. കുട്ടിയുടെയും സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ചിന്നത്തായി (55)യുടെ മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല.…
തെഹ് രാൻ: ഇസ്രഈലുമായി സമാധാന പദ്ധതിക്ക് ധാരണയായതിനു പിന്നാലെ യു.എ.ഇക്കു നേരെ ഇറാനിൽ നിന്നും ഭീഷണി. തങ്ങളുടെ ചെറുത്തു നിൽപ്പിനായി യു.എ.ഇ ഇപ്പോൾ ഒരു ഉന്നമായി മാറിയിരിക്കുന്നു…
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് ഒപ്പം നിൽക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ഡെമോക്രാറ്റിക്ക് പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി ജോ ബൈഡൻ. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട്…
വാഷിംഗ്ടണ്: യു.എസ് പൗരന്മാരുടെ രഹസ്യ വിവരങ്ങള് സര്ക്കാര് ഏജന്സികള് ചോര്ത്തുന്ന കാര്യം പുറത്തുവിട്ട എഡ്വേര്ഡ് സ്നോഡന് മാപ്പ് നല്കുന്ന കാര്യം പരിഗണനയിലെന്ന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. ‘സ്നോഡന്റെ…
ക്രാന്തിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 7 മുതൽ ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. വാട്സ്ആപ്പ് വഴി ആണ് മത്സരം നടത്തുന്നത്. പൊതുവിജ്ഞാനം (general knowledge)…
ന്യൂഡല്ഹി: ഇന്ത്യ-നേപ്പാള് തര്ക്കത്തില് ചര്ച്ചയ്ക്ക് കളമൊരുങ്ങുന്നു. സ്വാത്രന്ത്ര്യ ദിനത്തില് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേപ്പാള് പ്രധാനമന്ത്രി കെപി ശര്മ വിളിച്ചതോടെയാണ് ഇരുരാജ്യങ്ങള്ക്കും ഇടയിലെ സംഘര്ഷത്തിലെ മഞ്ഞുരുകിയത്. ഇരു രാജ്യങ്ങളും…
വാഷിംഗ്ടണ്: ഡെമോക്രാറ്റിക് പാര്ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്ഥി കമല ഹാരിസിന്റെ പൗരത്വത്തിലും യോഗ്യതയിലും സംശയം പ്രകടിപ്പിച്ച് ലേഖനം പ്രസിദ്ധീകരിച്ച സംഭവത്തില് മാപ്പ് പറഞ്ഞ് അമേരിക്കന് മാസികയായ ന്യൂസ്…
വാഷിംഗ്ടൺ: ഇന്ത്യ 74-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയിൽ ആശംസകളുമായി അമേരിക്കൻ നടിയും ഗായികയുമായ മേരി മിൽബെൻ. ഇന്ത്യയുടെ ദേശീയഗാനം ആലപിച്ചു കൊണ്ടാണ് ആഗോളതലത്തിൽ സംഘടിപ്പിച്ച വിർച്വൽ ആഘോഷച്ചടങ്ങിൽ…
രജിസ്റ്റര് ചെയ്ത് പരീക്ഷണം ആരംഭിച്ച കൊറോണ വാക്സിനെ സംബന്ധിക്കുന്ന നിര്ണ്ണായക-ശാസ്ത്രീയ വിവരങ്ങള് തിങ്കളാഴ്ച വെളിപ്പെടുത്തുമെന്നു റഷ്യ. പുതിയ COVID 19 വാക്സിനിലെ പ്രീ-ക്ലിനിക്കല്, ക്ലിനിക്കല് പഠനങ്ങളെ കുറിച്ചുള്ള വിവരങ്ങള് വരും…