Newsdesk

നഴ്സിംഗ് രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചവരുടെ IELTS റിസള്‍ട്ട് എക്‌സ്‌പെയര്‍ ആയിട്ടുണ്ടെങ്കിൽ വിഷമിക്കേണ്ട; പരിഹാരവുമായി NMBI

NMBI രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിച്ചവരുടെ IELTS റിസള്‍ട്ട് എക്‌സ്‌പെയര്‍ ആയിട്ടുണ്ടെങ്കിൽ വിഷമിക്കേണ്ട. അവരുടെ ഐ ഇ എല്‍ ടി എസ് പരീക്ഷാ ഫലങ്ങള്‍ പരിഗണിക്കാൻ NMBI തീരുമാനിച്ചു.…

5 years ago

ലീവിങ് സെർട്ടിൽ ഉന്നതവിജയം നേടി നന്ദിനി നായർ

ഡബ്ലിൻ: അയർലണ്ടിൽ ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ നന്ദിനി നായർ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി. നോർത്ത് ഡബ്ലിനിലെ പ്രമുഖ സ്‌കൂളുകളിലൊന്നായമാലഹൈഡ് കമ്മ്യുണിറ്റി സ്‌കൂളിൽ…

5 years ago

മൂന്നാഴ്ച മുന്‍പ് കാണാതായ യുവതിയെ അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

പണിക്കന്‍കുടി: മൂന്നാഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയെ അയല്‍വാസിയുടെ വീട്ടില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സിന്ധുവിന്റെ (45) മൃതദേഹം ആണ് അയൽവാസിയായ മണിക്കുന്നേൽ ബിനോയിലെ വീട്ടിലെ…

5 years ago

താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ പുതിയ അഫ്ഗാൻ സർക്കാരിനെ നയിക്കുമെന്ന് പ്രഖ്യാപിച്ചു

താലിബാൻ സഹസ്ഥാപകൻ മുല്ല ബരാദർ പുതിയ അഫ്ഗാൻ സർക്കാരിനെ നയിക്കുമെന്ന് പ്രഖ്യാപിച്ചു. താലിബാന്റെ രാഷ്ട്രീയ ഓഫീസിന്റെ തലവനായ ബരാദറിനൊപ്പം അന്തരിച്ച താലിബാൻ സ്ഥാപകൻ മുല്ല ഒമറിന്റെ മകൻ…

5 years ago

ന്യൂസീലന്‍ഡിലെ സൂപ്പർമാർക്കറ്റിൽ ഭീകരൻ ആറ് പേരെ കുത്തിപ്പരിക്കേല്പിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂസിലാന്റ്: ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരാൾ ന്യൂസിലാന്റ് സൂപ്പർമാർക്കറ്റിലെ ആറ് പേരെ കുത്തിപ്പരിക്കേല്പിച്ചു. 2011 ൽ ന്യൂസിലൻഡിൽ എത്തിയ ഒരു ശ്രീലങ്കൻ പൗരനും…

5 years ago

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ൽ നിന്ന് 57 ആയി വര്‍ധിപ്പിക്കാന്‍ ശമ്പള പരിഷ്‌കരണ കമ്മിഷന് ശുപാര്‍ശ നൽകി. അതേസമയം സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന്…

5 years ago

പ്രണയം വീട്ടിലറിയിക്കാനായില്ല; ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിച്ചു

കാന്തല്ലൂരിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളിൽ യുവാവ് മരിക്കുകയും കൈ ഞരമ്പ് മുറിഞ്ഞ നിലയിൽ കണ്ടെത്തിയ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തങ്ങളുടെ പ്രണയം…

5 years ago

പുരുഷൻമാരുടെ ഹൈജംപിൽ ടി64 വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി നേടി പ്രവീൺ കുമാർ

പുരുഷൻമാരുടെ ഹൈജംപിൽ ടി64 വിഭാഗത്തിൽ ഇന്ത്യയ്ക്കായി വെള്ളി നേടി പ്രവീൺ കുമാർ. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ പതിനൊന്നാമത്തെ മെഡലാണിത്. 2016 റിയോ ഒളിമ്പിക്സിൽ സ്വർണം നേടിയ താരം…

5 years ago

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ 46 മരണം

ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ പ്രളയത്തിൽ 46 പേര് മരിച്ചു. മരിച്ചവരിൽ ഒരു ഇന്ത്യൻ വംശജൻ ഉൾപ്പെടുന്നു. ന്യൂയോർക്ക് നഗരത്തിൽ മാത്രമല്ല വടക്ക് കിഴക്കൻ അമേരിക്കയിൽ ഒട്ടാകെ…

5 years ago

മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം

പത്തനംതിട്ട വെച്ചൂച്ചിറയിൽ മകളെ പീഡിപ്പിച്ച കേസിൽ അച്ഛന് മൂന്ന് ജീവപര്യന്തം ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ അതിവേഗ കോടതി. പ്രതി പ്രായപൂർത്തിയാകാത്ത സ്വന്തം മകൾ പലസ്ഥലങ്ങളിൽ കൊണ്ട്…

5 years ago