ന്യൂസിലാന്റ്: ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഒരാൾ ന്യൂസിലാന്റ് സൂപ്പർമാർക്കറ്റിലെ ആറ് പേരെ കുത്തിപ്പരിക്കേല്പിച്ചു. 2011 ൽ ന്യൂസിലൻഡിൽ എത്തിയ ഒരു ശ്രീലങ്കൻ പൗരനും ഭീകരവാദ നിരീക്ഷണ പട്ടികയിലുമുള്ള ആളുമാണ് സൂപ്പർമാർക്കറ്റിൽ ഉള്ള ആളുകളെ കുത്തിയതെന്നാണ് റിപ്പോർട്ട്.
കുത്തേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. “സൂപ്പർമാർകെറ്റിൽ നടന്ന ആക്രമണം ഒരു തീവ്രവാദി നടത്തിയ ഭീകരാക്രമണമാണ്,” ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ പറഞ്ഞു, ഇത് ഏതെങ്കിലും വിശ്വാസത്തിന്റെയോ സമൂഹത്തിന്റെയോ പ്രതിനിധിയല്ല.എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അയർലണ്ടിലെ 2026–27 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള സെൻട്രൽ ആപ്ലിക്കേഷൻസ് ഓഫീസ് (CAO) റൗണ്ട് സീറോ ഓഫറുകൾ പ്രഖ്യാപിച്ചു.…
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ് നിർമ്മിച്ച്, രാജേഷ് പരമേശ്വരൻ സംവിധാനം…
അയർലണ്ടിലെ കൗണ്ടി കിൽഡെയറിൽ വാടക കരാർ അന്യായമായി അവസാനിപ്പിക്കാൻ ശ്രമിച്ച ഭൂവുടമ വാടകക്കാരിക്ക് €6,000 നഷ്ടപരിഹാരം നൽകണമെന്ന് റെസിഡൻഷ്യൽ ടെനൻസീസ്…
രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് ആവശ്യമായ പോഷകമാണ് അയൺ. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അയൺ അടങ്ങിയ പാനീയങ്ങൾ ശീലമാക്കാം. മാതളത്തിൽ ധാരാളം…
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്തതിൽ മാർക്ക് സക്കർബർഗ് ക്ഷമ പറഞ്ഞു എന്ന വാർത്ത തള്ളി മെറ്റ. ക്ഷമ…
അയർലണ്ടിൽ ഈ അധ്യയന വർഷത്തിൽ കോളേജ് വിദ്യാർഥികളുടെ ചെലവ് വീണ്ടും വർധിച്ചതായി പുതിയ പഠനം. ട്യൂഷൻ ഫീസ് സൗജന്യമായി ലഭിക്കുന്ന…