വാഷിംഗ്ടണ്: 74 ാം സ്വാതന്ത്ര്യദിനത്തില് ഇന്ത്യയ്ക്ക് ആശംസകള് നേര്ന്ന് അമേരിക്കന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇന്ത്യ -ആഗോള ശക്തിയും അമേരിക്കയുടെ ഉറ്റ സുഹൃത്തും എന്നാണ് മൈക്ക്…
ന്യൂദല്ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാല് കോടി കടന്നു. ഇന്നലെ മാത്രം 65,002 പേര്ക്കാണ് രോഗം ബാധിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം…
പട്ന: മഹാരാഷ്ട്ര മുന് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസ് ബീഹാര് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നെന്ന് റിപ്പോര്ട്ട്. ബീഹാര് തെരഞ്ഞെടുപ്പില് ബി.ജെ.പിക്കുവേണ്ടി തന്ത്രങ്ങള് മെനയാനാണ് ഫഡ്നാവിസ് എത്തുന്നത്.…
ഗൃഹപ്രവേശന ചടങ്ങിന് ഭാര്യയുടെ ജീവൻ തുടിക്കുന്ന പ്രതിമ തയ്യാറാക്കിയ ഗൃഹനാഥനെ കുറിച്ചുള്ള വാർത്ത വന്നത് ദിവസങ്ങൾക്ക് മുമ്പാണ്. കർണാടക കൊപ്പൽ സ്വദേശിയായ വ്യവസായി ശ്രീനിവാസ മൂർത്തിയാണ് ജീവിതത്തിലെ…
കുവൈത്ത്: ഇന്ത്യൻ എഞ്ചിനീയർമാർക്ക് NOC നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്. ഈ നടപടി സ്വീകരിക്കാൻ കാരണം എഞ്ചിനീയറുടെ പേരിൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി നിരവധി വ്യാജ സർട്ടിഫിക്കറ്റുകൾ…
കൊച്ചി: വന്ദേ ഭാരത് വിമാന സര്വീസുകളില് സ്വപ്ന സുരേഷിന്റെ നേതൃത്വത്തില് 10 കോടിയുടെ വിദേശ കറന്സി കടത്തിയതായി റിപ്പോര്ട്ട്. യുഎഇ പോലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്സി ചോദ്യം…
ന്യൂഡൽഹി: ഇന്ത്യയുടെ കോവിഡ് വാക്സിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്സിൻ ലഭ്യമാക്കാൻ പദ്ധതി തയാറാണെന്നും പ്രധാനമന്ത്രി…
ഇസ്രഈല്-യു.എ.ഇ അനുനയത്തിന് ധാരണയായതിനു പിന്നാലെ ഇസ്രഈലുമായി അടുക്കുന്ന അടുത്ത ഗള്ഫ് രാജ്യം ബഹ്റിനാണെന്ന് വാദം ശക്തിപ്പെടുന്നു. പേരു വെളിപ്പെടുത്താത്ത ഒരു ഇസ്രഈല് ഉദ്യോഗസ്ഥനാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇസ്രഈല്…
ജനീവ: ചൈനയിലെ രണ്ടു നഗരങ്ങളില് ശീതീകരിച്ച കോഴിയിറച്ചിയിലും കടല് വിഭവങ്ങളിലും കൊറോണ വൈറസ് കണ്ടെത്തിയതായി റിപ്പോര്ട്ടുകള് ഉണ്ടായിരുന്നു. ശീതീകരിച്ച ആഹാരവസ്തുക്കളില് കൊറോണ വൈറസ് കണ്ടെത്തിയതിനെത്തുടര്ന്ന് ചൈന ജാഗ്രത…
ലണ്ടൻ: ബ്രിട്ടനിലെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിക്കുന്നത് കൊച്ചിയിലേക്ക് നേരിട്ടുള്ള നാലു വിമാന സർവീസുകൾ. സെപ്റ്റംബർ നാലു മുതൽ 26 വരെ എല്ലാ ആഴ്ചയും കൊച്ചിയിൽ നിന്നു ലണ്ടൻ…