Newsdesk

അതിർത്തിയിൽ ചൈനയുമായുള്ള സംഘർഷ സാധ്യതകൾ നിലനിൽക്കെ കൂടുതൽ യുദ്ധക്കപ്പലുകൾ വിന്യസിച്ച് നാവികസേന

ന്യുഡൽഹി: അതിർത്തിയിൽ ഇപ്പോഴും ചൈനയുമായുള്ള സംഘർഷ സാധ്യതകൾ നിലനിൽക്കെ കൂടുതൽ യുദ്ധക്കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ വിന്യസിച്ച് നാവികസേന.  ചൈനക്കെതിരായ സംഘർഷ സാധ്യതകൾ അറിഞ്ഞും കണ്ടും പ്രവർത്തിക്കുന്ന കര,…

6 years ago

കരിപ്പൂര്‍ വിമാനാപകടം; പൊന്നുമ്മ നൽകി ഫൈസൽ തന്റെ ഏകമകൾ ആയിഷയെ യാത്രയാക്കിയത് മരണത്തിലേക്ക്

പൊന്നുമ്മ നൽകിയാണ് ഫൈസൽ തന്റെ ഏകമകൾ ആയിഷ ദുആയെ ഭാര്യ സുമയ്യ തസ്നിമിനൊപ്പം ദുബായ് എയർപോർട്ടിൽ നിന്നും നാട്ടിലേക്ക് യാത്രയാക്കിയത്.  മണ്ണാർക്കാട്ടെ വീട്ടിൽ ഫൈസലിന്റെ ഉപ്പ റസാഖും…

6 years ago

കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും സാരമായി പരിക്കേറ്റവര്‍ക്ക്…

6 years ago

കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച പൈലറ്റുമാര്‍ക്ക് ആദരസൂചകമായി പ്രൊഫൈല്‍ ചിത്രത്തിന് കറുപ്പ് നിറം നല്‍കി എയര്‍ ഇന്ത്യ

കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ മരിച്ച പൈലറ്റുമാര്‍ക്ക് ആദരവുമായി എയര്‍ ഇന്ത്യ. സോഷ്യല്‍ മീഡിയകളിലെ എയര്‍ ഇന്ത്യ ലോഗോകള്‍ക്ക് കറുപ്പുനിറം നല്‍കിയാണ് മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഇന്നലെ രാത്രി…

6 years ago

കരിപ്പൂർ വിമാനാപകടം; എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ്

അബുദാബി: കരിപ്പൂർ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ്. ഇതിന്‍റെ ഭാഗമായി ഇന്ന് ( ആഗസ്റ്റ്) എട്ട് മണിമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന്…

6 years ago

കരിപ്പൂര്‍ വിമാനപകടത്തില്‍ നിന്ന് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടത്തില്‍ നിന്ന് അഞ്ചംഗ കുടുബം അത്ഭുതകരമായി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ സൈഫൂദ്ദിന്റെ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബമാണ് നിസ്സാര പരിക്കുകളോടെ…

6 years ago

രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഇടുക്കി: രാജമല പെട്ടിമുടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇതോടെ ദുരന്തത്തില്‍…

6 years ago

ദുബായിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി

ദുബായ്: ദുബായിൽ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ശ്രീധരൻ ദേവ് കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏപ്രിൽ 28 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ദുബായിലെ…

6 years ago

കരിപ്പൂര്‍ വിമാന അപകട ദുരന്തത്തിന്റെ തീവ്രത കുറച്ചത് പ്രദേശവാസികളായ നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകട ദുരന്തത്തിന്റെ തീവ്രത കുറച്ചത് പ്രദേശവാസികളായ നാട്ടുകാരുടെ സമയോജിതമായ ഇടപെടല്‍. ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണ് പരിക്കേറ്റ മുഴുവന്‍ ആളുകളെയും വിമാനത്തിനുള്ളില്‍ നിന്ന് പുറത്തെത്തിച്ച് രക്ഷാപ്രവര്‍ത്തകര്‍…

6 years ago

രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.  മണ്ണിടിച്ചിലിൽ മൂലം ജീവനുകൾ നഷ്ടപ്പെട്ടത്തിൽ വേദനയുണ്ടെന്നും ദു:ഖിതരായ കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്നും അദ്ദേഹം കുറിച്ചു. മാത്രമല്ല ദുരിതബാധിതർക്ക് സഹായം നൽകികൊണ്ട്…

6 years ago