Categories: GulfKerala

കരിപ്പൂർ വിമാനാപകടം; എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ്

അബുദാബി: കരിപ്പൂർ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവിധ പിന്തുണകളും വാഗ്ദാനം ചെയ്ത് ദുബായിലെ ഇന്ത്യൻ കോണ്‍സുലേറ്റ്. ഇതിന്‍റെ ഭാഗമായി ഇന്ന് ( ആഗസ്റ്റ്) എട്ട് മണിമുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടം സംബന്ധിച്ചും കേരളത്തിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ചും എന്ത് വിവരങ്ങൾക്കായി കോണ്‍സുലേറ്റുമായി ബന്ധപ്പെടാം എന്നാണ്അവർ ഔദ്യോഗിക ട്വിറ്റർ സന്ദേശത്തിലൂടെ അറിയിച്ചത്.
അപകടത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങൾക്കൊപ്പമാണെന്നും തങ്ങളെക്കൊണ്ടാവുന്ന വിധത്തിൽ എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നുവെന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയാണ് കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴേക്ക് പതിച്ചായിരുന്നു അപകടം.

Newsdesk

Recent Posts

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

10 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

18 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

19 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

21 hours ago

ഇന്ത്യയിൽ നാളെ മുതൽ നടത്താനിരുന്ന ബാങ്ക് സമരം പിൻവലിച്ചു

ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…

2 days ago

ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദം; മുഖ്യ പ്രഭാഷകൻ സ്വാമി  സന്ദീപാനന്ദഗിരി

   ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…

2 days ago