Newsdesk

ആമസോണ്‍ ഓഹരികളില്‍ 3.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റ് ജെഫ് ബെസോസ്

ആമസോണ്‍ ഓഹരികളില്‍ 3.1 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ വിറ്റ് ജെഫ് ബെസോസ്. കഴിഞ്ഞ ദിവസം പുതിയ ഓഹരി വില്‍പ്പന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഫെബ്രുവരിയിലെ 1.7…

6 years ago

ലെബനാനു കിംഗ് സല്മാൻ റിലീഫ് സെൻ്റർ വഴി അടിയന്തിര മാനുഷിക സഹായം നൽകാൻ സൗദി ഭരണാധികാരി ഉത്തരവിട്ടു

റിയാദ്: ബെയ്റൂത്തിലെ സ്ഫോടനത്തെത്തുടർന്നുള്ള കെടുതികളിൽ പ്രയാസമനുഭവിക്കുന്ന ലെബനാനു കിംഗ് സല്മാൻ റിലീഫ് സെൻ്റർ വഴി അടിയന്തിര മാനുഷിക സഹായം നൽകാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിട്ടു.…

6 years ago

ഗല്‍വാനിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ കശ്മീര്‍ വിഷയത്തിലും ഇടഞ്ഞ് ഇന്ത്യയും ചൈനയും

ന്യൂദല്‍ഹി: ഗല്‍വാനിലെ അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെ കശ്മീര്‍ വിഷയത്തിലും ഇടഞ്ഞ് ഇന്ത്യയും ചൈനയും. യു.എന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കാന്‍ ചൈന ശ്രമം നടത്തിയതിന് പിന്നാലെയാണ്…

6 years ago

രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി

കൊല്ലം: രൂപമാറ്റം വരുത്തിയ ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെ കറങ്ങിയ പെൺകുട്ടിക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഗതാഗത നിയമ ലംഘനങ്ങൾക്ക് പെൺകുട്ടിക്ക് 20,500 രൂപ പിഴ ചുമത്തി.…

6 years ago

യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ.

കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നയ്ക്ക് സ്വാധീനമെന്ന് എന്‍.ഐ.എ. സ്വപ്‌നയുടെ ജാമ്യ ഹരജി എതിര്‍ത്തുകൊണ്ടാണ് എന്‍.ഐ.എ ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്‌പേസ്…

6 years ago

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണം ആരംഭിച്ചു. സ്വപ്നയുടെ വന്‍സമ്പാദ്യം സംബന്ധിച്ച എന്‍.ഐ.എ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പരിശോധന. തിരുവനന്തപുരത്തെ രണ്ട്…

6 years ago

ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു

ആപ്പിളിന് തൊട്ടു പിന്നിലായി ലോകത്തെ രണ്ടാമത്തെ വലിയ ബ്രാന്‍ഡായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരഞ്ഞെടുക്കപ്പെട്ടു. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ ഈ വര്‍ഷത്തെ പട്ടികയിലാണ്് റിലയന്‍സ്…

6 years ago

രാജ്യത്ത്‌ 24 മണിക്കൂറിനിടെ 56282 പേര്‍ക്ക് കൊവിഡ് ബാധിച്ചു

ന്യൂദല്‍ഹി: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 56282 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 19.6 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ്…

6 years ago

ഗുജറാത്തിലെ കൊവിഡ് 19 ആശുപത്രിയില്‍ തീപിടുത്തം. എട്ട് രോഗികള്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് 19 ആശുപത്രിയില്‍ തീപിടുത്തം. എട്ട് രോഗികള്‍ മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികളാണ് മരിച്ചത്. 40 ഓളം കൊവിഡ് രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക്…

6 years ago

ഇന്ത്യാ-പാക് അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ

ജ​നീ​വ: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടേ​ണ്ട​തി​ല്ലെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. പ്ര​ശ്നം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ മാ​ത്രം ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ്. ഈ ​ന​യ​ത​ന്ത്ര…

6 years ago