Newsdesk

ടോക്യോ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വർണം നേടി ഇന്ത്യ

ടോക്യോ പാരാലിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങില്‍ സ്വർണം നേടി ഇന്ത്യ. അവനി ലേഖരയാണ് ഇന്ത്യക്കായി സ്വർണം നേടിയത്. പാരാലിമ്പിക്‌സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത…

5 years ago

അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ വിമാനത്താവളത്തിന് സമീപം അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ വിമാനത്താവളത്തിന് സമീപം അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ 9 മരണം. മരിച്ചവരിൽ സാധാരണക്കാരാണ് കൂടുതലെന്നാണ് റിപ്പോർട്ട്. രണ്ട് ഭീകരരും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. ആക്രമണം…

5 years ago

അപ് കൈസേ ഹോ

വാഴൂർ ജോസ് ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന പുതിയ ചിത്രമാണ് ആപ് കൈസേ ഹോ ".നവാഗതനായ വിനയ് ജോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു..' അംജൂസ് എബൗവ്…

5 years ago

കര്‍ഷക പ്രതിഷേധത്തിന് നേരെ ലാത്തി വീശി പൊലീസ്; മൂന്ന് പേരുടെ നില ഗുരുതരം

ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് നേരെ ലാത്തി വീശി പൊലീസ്. ഹരിയാനയിലെ കർണാൽ ടോൾ പ്ലാസയിൽ നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശിയതോടെ പത്തിലേറെ പേർക്ക് പരിക്കേറ്റു, ഇതിൽ…

5 years ago

രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: സംസ്ഥാനാന്തര വാഹന റജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ രാജ്യത്ത് എല്ലായിടത്തും ഉയോഗിക്കാവുന്ന ഏകീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനത്തിന് തുടക്കമിട്ട് കേന്ദ്ര സര്‍ക്കാര്‍. ബിഎച്ച് അഥവാ ഭാരത് സീരീസ് രജിസ്ട്രേഷനാണ്…

5 years ago

അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

ഹൈദരാബാദ്: അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ഒന്നിക്കുന്ന പുഷ്പ സിനിമയിലെ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. മൊട്ടയടിച്ച് കിടിലന്‍ മേക്ക്ഓവറിലാണ് ഫഹദ് എത്തുന്നത്. ബന്‍വാര്‍ സിംഗ്…

5 years ago

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശവുമായി കൊടിക്കുന്നിൽ സുരേഷ് എം പി. മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകന്‍ ആയിരുന്നെങ്കില്‍ മകളെ ഒരു പട്ടികജാതിക്കാരന് കെട്ടിച്ചു കൊടുക്കണമായിരുന്നു എന്നായിരുന്നു…

5 years ago

എം ബി ​എ വി​ദ്യാ​ർ​ഥി​നി​​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സിൽ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം

ബം​ഗ​ളൂ​രു: മൈ​സൂ​രു​വി​ൽ എം ബി ​എ വി​ദ്യാ​ർ​ഥി​നി​യാ​യ 22കാ​രി​യെ കൂ​ട്ട ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ കേ​സിൽ മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം. മൂന്ന് മലയാളി വിദ്യാര്‍ത്ഥികളും ഒരു തമിഴ്‌നാട് സ്വദേശിയും സംഭവത്തില്‍…

5 years ago

അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക

വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് നടന്ന ചാവേര്‍ ആക്രമണത്തിനു പിന്നാലെ അഫ്‍ഗാനിസ്താനിലെ ഐഎസ് ശക്തികേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തി അമേരിക്ക. വ്യോമാക്രമണത്തില്‍ ഐ.എസ് ഭീകരനെ വധിച്ചതായാണ്…

5 years ago

ദുബായിൽ ഇന്റർവ്യൂ: നഴ്സുമാർക്ക് അയർലണ്ടിലോട്ട് വരാൻ സുവർണ്ണാവസരം

അയർലണ്ടിലെ പ്രമുഖ Health Care Group- ലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി VISTA Career Solutions റിക്രൂട്ട്മെൻറ് ആരംഭിച്ചു. സെപ്റ്റംബർ 20, 21, 22 എന്നീ തിയ്യതികളിലായി ദുബായിൽ…

5 years ago