Newsdesk

ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡന്‍ വേദനിലയത്തിലെ ആസ്തിപട്ടിക പുറത്ത്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡന്‍ വേദനിലയത്തിലെ ആസ്തിപട്ടിക പുറത്ത്. സംസ്ഥാന സര്‍ക്കാരാണ് പരിശോധനയ്ക്ക് ശേഷം വിവരങ്ങള്‍ പുറത്തുവിട്ടത്. നാലര കിലോ…

6 years ago

മതനിന്ദ കുറ്റത്തില്‍ വിചാരണക്കിടെ കുറ്റാരോപിതനായ പാകിസ്താന്‍ പൗരന്‍ കോടതി മുറിക്കുള്ളില്‍ വെടിയേറ്റു മരിച്ചു

മതനിന്ദ കുറ്റത്തില്‍ വിചാരണക്കിടെ കുറ്റാരോപിതനായ പാകിസ്താന്‍ പൗരന്‍ കോടതി മുറിക്കുള്ളില്‍ വെടിയേറ്റു മരിച്ചു. താഹിര്‍ അഹമ്മദ് നസിം (47) എന്ന പാകിസ്താന്‍ പൗരനാണ് വെടിയേറ്റ് മരിച്ചത്. പെഷ്‌വാറിലെ…

6 years ago

കൊവിഡ് മുക്തി കണക്കുകളില്‍ ഇന്ത്യക്ക് ആശ്വാസം; 10 ലക്ഷം പേര്‍ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടി

ന്യൂദല്‍ഹി: കൊവിഡ് മുക്തി കണക്കുകളില്‍ ഇന്ത്യക്ക് ആശ്വാസം. ബുധനാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 10 ലക്ഷം പേര്‍ ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടി. 1,58,730 കൊവിഡ് കേസുകളാണ്…

6 years ago

ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: ജനപ്രിയ വീഡിയോ ആപ്പായ ടിക് ടോക് നിരോധനം പരിഗണനയിലുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനത്തെപ്പറ്റി ആലോചിക്കുന്നതെന്ന്…

6 years ago

ബാലഭാസ്​കറിൻെറ മരണം സി.ബി.ഐ അന്വേഷിക്കും.

തിരുവനന്തപുരം: വയലിനിസ്​റ്റ്​ ബാലഭാസ്​കറിൻെറ മരണം സി.ബി.ഐ അന്വേഷിക്കും. കേരള പൊലീസിൽ നിന്നും സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. മരണത്തിൽ ദുരൂഹത ആരോപിച്ച്​ ബാലഭാസ്​കറിൻെറ പിതാവ്​ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.…

6 years ago

രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാമെന്ന് സമ്മതിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര

ജയ്പൂര്‍: ദിവസങ്ങള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാമെന്ന് സമ്മതിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. ആഗസ്റ്റ് 14 ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാമെന്ന് മിശ്ര മുഖ്യമന്ത്രി അശോക്…

6 years ago

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടു.സ്‌കൂളുകളും കോളേജുകളും കോച്ചിങ് സ്ഥാപനങ്ങളും ഓഗസ്റ്റ് 31 ന് വരെ…

6 years ago

ബലിക്കല്ലിൽ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന് സസ്‌പെൻഷൻ

തിരുവനന്തപുരം: ബലിക്കല്ലിൽ കയറി നിന്ന് മാറാലയടിച്ച ക്ഷേത്ര ജീവനക്കാരന് സസ്‌പെൻഷൻ നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജീവനക്കാരന്റെ മാറാലയടി വിവാദങ്ങൾ സൃഷ്‌ടിച്ചതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് നടപടി.…

6 years ago

യൂസ്ഡ് കാറുകളുടെ ഡിമാന്റ് ഉയരുന്നു

ഇപ്പോഴത്തെ പ്രത്യേക സാഹചര്യം യൂസ്ഡ് കാറുകളുടെ വില്‍പ്പന ഉയര്‍ത്തിയിരിക്കുകയാണ്. കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് രാജ്യത്തെ പുതിയ വാഹനങ്ങളുടെ വില്‍പ്പന അടുത്തകാലത്തെ ഏറ്റവും വലിയ താഴ്ചയിലെത്തിയിരിക്കുമ്പോഴാണ് യൂസ്ഡ് കാറുകളുടെ ഡിമാന്റ്…

6 years ago

അയോധ്യയില്‍ മുസ്‌ലിം പള്ളി നിര്‍മ്മിക്കുന്നതിനായി അനുവദിച്ചുകൊടുത്ത സ്ഥലത്ത് ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്

ലക്‌നൗ: അയോധ്യയില്‍ മുസ്‌ലിം മതവിശ്വാസികള്‍ക്ക് പള്ളി നിര്‍മ്മിക്കുന്നതിനായി അനുവദിച്ചുകൊടുത്ത സ്ഥലത്ത് ഉടന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സുന്നി വഖഫ് ബോര്‍ഡ്. ഇതിനായി ഇന്തോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍…

6 years ago