Newsdesk

ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായെത്തിയ റഫാല്‍ വിമാന വിഷയത്തില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായെത്തിയ റഫാല്‍ വിമാന വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. വിമാനങ്ങള്‍ സ്വന്തമാക്കിയ സേനയുടെ നേട്ടത്തെ അഭിനന്ദിക്കുന്നതിനോടൊപ്പം കേന്ദ്ര സര്‍ക്കാരിനോട്…

6 years ago

ഫ്രാൻസിൽ നിന്നും വ്യോമസേനയ്ക്കായി എത്തുന്ന 5 റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി

അംബാല:  ഫ്രാൻസിൽ നിന്നും വ്യോമസേനയ്ക്കായി എത്തുന്ന 5 റാഫേൽ വിമാനങ്ങൾ ഇന്ത്യയിലെത്തി.  ഹരിയാനയിലെ അംബാല വ്യോമതാവളത്തിലിറങ്ങിയ വിമാനങ്ങളെ വാട്ടർ സല്യൂട്ട് നൽകിയാണ് വ്യോമസേന സ്വീകരിച്ചത്.   വ്യോമസേന മേധാവി…

6 years ago

സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 903 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും,…

6 years ago

ആദായനികുതി നൽകുന്നതിൽ വീഴ്ചവരുത്തിയാൽ..!

ആദായ നികുതി അടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ 7 വർഷം വരെ തടവും പിഴയും വിധിച്ചേക്കാമെന്ന് റിപ്പോർട്ട്.  നികുതി ശരിയായി അടയ്ക്കാതിരിക്കുകയോ അതുമൂലമുള്ള പിഴയോ പലിശയോ അടയ്ക്കുന്നതിൽ  വീഴ്ച…

6 years ago

അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ പ്രതികരണവുമായി എ.കെ ആന്റണി

ന്യൂദല്‍ഹി: അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി. വളരെ സന്തോഷകരമായ ഒരു…

6 years ago

സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രം ദില്‍ ബെച്ചാര റിലീസ് ചെയ്ത് 24 മണിക്കൂറിനകം നേടിയത് 95 മില്യണ്‍ വ്യൂസ്

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാര ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് 24…

6 years ago

സെക്രട്ടറിയേറ്റിലെ ക്യാമറ ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കായി പകർത്താൻ തുടങ്ങി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും ഓഫീസിലെ ക്യാമറ ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കായി പകർത്താൻ തുടങ്ങി. ഇതിനൊപ്പം സെക്രട്ടറിയേറ്റ് അനക്സിലെ 2…

6 years ago

സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എന്‍ഐഎയ്ക്ക് പ്രത്യേക കോടതി നിര്‍ദേശം നല്‍കി. സ്വപ്‌ന സുരേഷിന്റെ…

6 years ago

ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2019-20 വര്‍ഷത്തില്‍ 38000 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണിത്.…

6 years ago

സിറിയയിലെ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായി രാജ്യത്ത് ഹയ സോഫിയയുടെ തനിപ്പകര്‍പ്പായ ഒരു ചെറിയ ആരാധനാലയം സ്ഥാപിക്കുന്നു

തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയത് വിവാദമായിരിക്കെ സിറിയയില്‍ നിന്നും മറ്റൊരു സുപ്രധാന നീക്കം. തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തത്തിന്റെ ഭാഗമായി…

6 years ago